കർദിനാൾകൂവക്കാട്ടിന്റെ നിയമനം : പൗരസ്ത്യ സഭകളെ ശക്തിപ്പെടുത്തും.-പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
കൊച്ചി. കർദിനാൾ മാർ ജേക്കബ് ജോർജ്കൂവക്കാട്ടിനെ സാർവത്രിക കത്തോലിക്ക സഭയിലെ പൗരസ്ത്യ സഭകളുടെ കാര്യാലയത്തിൽ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതിനെ പ്രൊ ലൈഫ് അപ്പോസ്തലറ്റ് സ്വാഗതം ചെയ്തു. മുന്ന് വ്യക്തിസഭകൾ വളരെ മനോഹരമായി പ്രവർത്തിക്കുന്ന ഭാരതത്തിൽ നിന്നുള്ള കർദിനാൾ കുവകാട്ടിന്റെ നിയമനം പൗരസ്ത്യ സഭകളുടെ കൂട്ടായ്മയും പ്രേക്ഷിതപ്രവർത്തനങ്ങളും ശക്തിപ്പെടുത്തുവൻ സഹായിക്കുമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. ആഗോളതലത്തിൽ മുഴുവൻ വ്യക്തിസഭകളിലെ മനുഷ്യ ജീവന്റെ ശുശ്രുഷകളെ ഏകോപിപ്പിക്കുവാനും അദ്ദേഹത്തിന്റെ നേതൃത്വം സഹായകരമാകുമെന്നും അദ്ദേഹം അറിയിച്ചു
Read More