ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ കൽദായ സുറിയാനി സഭ.

Share News

ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ ആദ്യമായി കൽദായ മെത്രാപ്പൊലീത്തയെ വാഴിക്കുന്നു.സഭയുടെ മെത്രാപോലീത്തയായി നാമനിർദ്ദേശം ചെയ്യപ്പെട്ട മാർ ഔഗിൻ കുര്യാക്കോസ് എപ്പിസ്ക്കോപ്പായെയാണ് വാഴിക്കുന്നത്. ജനുവരി എട്ടിന് രാവിലെ ഏഴിന് തൃശ്ശൂരിലെ മാർത്തമറിയം വലിയപള്ളിയിലാണ് കൈവെപ്പ് ശുശ്രൂഷ.കിഴക്കിന്റ അസ്സീറിയൻ സഭയുടെ പരമാധ്യക്ഷൻ മാർ ആവാ തൃതീയൻ പാത്രിയാർക്കീസ് ബാവയാണ് കൈവപ്പ് നൽകുന്നത്. സ്ഥാനമേറ്റതിനു ശേഷം ഇന്ത്യയിൽ ആദ്യമായാണ് പാത്രിയാർക്കീസ് ബാവ വരുന്നത്.രണ്ടായിരം വർഷം പിന്നിട്ട സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയിൽ മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണം. ഇന്ത്യയും ദക്ഷിണ ഗൾഫ് രാജ്യങ്ങളും ഉൾപ്പെടുന്ന താണ് […]

Share News
Read More