വലിയവീട് മ്യൂസിഷ്യൻസിന്റെ ഗസൽ സന്ധ്യ ഇന്ന്

Share News

കൊല്ലം : വലിയവീട് മ്യൂസിഷ്യൻസ് ജോസ്ഫിൻ ജോർജ് വലിയവീടിന്റെയും ഇമ്‌നാ ജോർജ് വലിയവീടിന്റെയും ഗസൽ സന്ധ്യയും ലതാമങ്കേഷ്‌കർ അനുസ്മരണവും ഇന്ന് (ഫെബ്രുവരി 26 ശനി ) വൈകിട്ട് 5 മണിക്ക് കൊല്ലം കൊച്ചുപിലാമൂട് റെഡ്ക്രോസ്സ് ഹാളിൽ നടക്കും. ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ അഥവാ ഇപ്ലോയുടെയും ബൃഹസ്പതി സംഗീത വിദ്യാപീഠത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുക. ഗസൽ സന്ധ്യയുടെയും ലതാ മങ്കേഷ്‌കർ അനുസ്മരണത്തിന്റെയും ഉദ്ഘാടനം നാടകസിനിമാനടനും ഗിന്നസ് ജേതാവുമായ കെ പി എ സി ലീലാകൃഷ്ണൻ നിർവ്വഹിക്കും. […]

Share News
Read More