“കനവായിരുന്നുവോ ഗാന്ധി?
“കനവായിരുന്നുവോ ഗാന്ധി? “ഭൂമിയില്‍ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായി വരുംതലമുറ വിശ്വസിച്ചേക്കില്ല,” വാക്കുകൾ ഗാന്ധിജിയെ കുറിച്ച്, പറഞ്ഞത് ആൽബർട്ട് ഐൻസ്റ്റീൻ.ലക്ഷ്യം മാത്രമല്ല അതിൽ എത്തിച്ചേരാനുള്ള വഴികളും ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്ന ഈ അർധനഗ്നനായ ഫക്കീർ സമകാലിക ഇൻഡ്യയെ സംബന്ധിച്ച് ഒരു വിരോധാഭാസം തന്നെയാണ്. അദ്ദേഹത്തിന്റെ തന്നെ വാക്കിൽ പറഞ്ഞാൽ “ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോല്‍വിയാണു. എന്തന്നാല്‍ അത് വെറും നൈമിഷികം മാത്രം”ലക്ഷ്യപ്രാപ്തിയിലേക്കുള്ള, (നൈതികത തൊട്ടു തീണ്ടാത്ത) ഓട്ടപ്പാച്ചിലിനിടയിൽ ഗാന്ധി ഒരു മാർഗ്ഗ […]
Read More“കേരള മദ്യനിരോധന ഐക്യവേദി’യുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി 2021 ഒക്ടോബർ രണ്ടാം തീയതി രണ്ട് പരിപാടികൾ സംഘടിപ്പിച്ചിരിക്കുകയാണ്..
ക്ഷണക്കത്ത് ; പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു..!!! ക്ഷണക്കത്ത് ≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈പ്രിയപ്പെട്ട സുഹൃത്തേ, സർ, മാഡം, ഗാന്ധി നാമത്തിൽ ആശംസകൾ നേരുന്നു..! കേരള തലത്തിൽ മദ്യനിരോധന സമിതികളുടെ ഏകോപനം സാധ്യമാക്കി ‘കേരള മദ്യനിരോധന സമിതി’യുടെ പഴയ പ്രതാപം പുന:സ്ഥാപിക്കുക; കേരളത്തിൽ പടർന്നു പരക്കുന്ന മദ്യം-ലഹരികൾക്കെതിരെ ഒരു ജനകീയ പ്രസ്ഥാനം എന്ന നിലയിൽ കേരള മദ്യനിരോധന സമിതിയുടെ ‘മദ്യ വിമോചന യജ്ഞ’ത്തിന് തുടക്കം കുറിക്കുക എന്നിവ അടിസ്ഥാനമാക്കി “കേരള മദ്യനിരോധന ഐക്യവേദി’ രൂപം കൊണ്ടവിവരം അങ്ങയെ അറിയിച്ചു കൊള്ളുന്നു. “കേരള മദ്യനിരോധന ഐക്യവേദി’യുടെ […]
Read More