ഫിഡെ ലോക ചെസ് ചാമ്പ്യൻഷിപ്പിലെ കിരീടപ്പോരിൽ രണ്ടാമതെത്തിയ ഗ്രാൻഡ്മാസ്റ്റർ രമേശ്ബാബു പ്രഗ്‌നാനന്ദക്ക് അഭിനന്ദനങ്ങൾ.

Share News

ഫിഡെ ലോക ചെസ് ചാമ്പ്യൻഷിപ്പിലെ കിരീടപ്പോരിൽ രണ്ടാമതെത്തിയ ഗ്രാൻഡ്മാസ്റ്റർ രമേശ്ബാബു പ്രഗ്‌നാനന്ദക്ക് അഭിനന്ദനങ്ങൾ. 2005ല്‍ നോക്കൗട്ട് ഫോര്‍മാറ്റ് തുടങ്ങിയ ശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ആർ പ്രഗ്നാനന്ദ. നോർവീജിയൻ ഇതിഹാസ താരം മാഗ്നസ് കാൾസണോട് ആദ്യ രണ്ട് റൗണ്ട് പൊരുതിനിന്ന പ്രഗ്‌നാനന്ദ ടൈ ബ്രേക്കറിൽ പൊരുതി തോൽക്കുകയായിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ ലോക കിരീടപ്പോരിന്റെ ഫൈനലിലെലെത്തിയ പ്രഗ്‌നാനന്ദക്ക് ഭാവിയിൽ ഇതിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ. അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും […]

Share News
Read More