സ്വന്തം വഴി ഉണ്ടാക്കി അതിലൂടെ നടന്ന കെ.എം റോയി സാറിന്റെ ഒന്നാം ചരമ വാർഷികമാണ് ഇന്ന്.

Share News

28 വർഷം മംഗളം വാരികയിൽ തുടർച്ചയായി എഴുതിയ “ഇരുളും വെളിച്ചവും” പുസ്തകമാക്കിയപ്പോൾ അതിന്റെ ആമുഖത്തിൽ കെഎം റോയി സാർ ഇങ്ങനെ കുറിച്ചു: ആരു ചൂണ്ടിക്കാട്ടിയ ഏതു വഴിയെയാണ് ഞാൻ നടക്കുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ നടക്കുന്നതാണന്റെ വഴി എന്ന് മാത്രമേ എനിക്ക് മറുപടി പറയാനുള്ളൂ. ആദരപൂർവ്വം ശിരസ്സു നമിക്കുന്നു

Share News
Read More