മാസപ്പിറവി കണ്ടു. ചെറിയ പെരുന്നാള്‍ നാളെ.

Share News

കേരളത്തില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. പൊന്നാനിയിൽ ആണ് മാസപ്പിറവി ദൃശ്യമായത്. റമദാൻ മാസത്തിലെ 29 നോമ്പ് പൂർത്തിയാക്കി ഇസ്ലാം മത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. പാവങ്ങളെ സഹായിക്കാനുള്ള അവസരം ആകണം പെരുന്നാളെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍പറഞ്ഞു. ലഹരിയോട് വിടചൊല്ലണം. മദ്യപാനം ആഘോഷത്തിന്റെ ഭാഗമാക്കരുതെന്നും കാന്തപുരം പറഞ്ഞു.

Share News
Read More

സ്നേഹത്തിൻ്റേയും സാഹോദര്യത്തിൻ്റേയും സന്ദേശം പകരുന്ന ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കായി നാടൊരുങ്ങി…

Share News

ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠനത്തിലൂടെയും ദാന കർമ്മങ്ങളിലൂടെയും ഉയർത്തിപ്പിടിച്ച സഹാനുഭൂതിയുടേയും മാനവികതയുടേയും മൂല്യങ്ങൾ നെഞ്ചോടു ചേർത്തു മുന്നോട്ടു പോകാൻ ഈ സന്ദർഭം ഏവർക്കും പ്രചോദനമാകട്ടെ.. ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു..

Share News
Read More