ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ (1904 – 1969)ചരമ വാർഷികദിനത്തിൽ അദ്ദേഹത്തിന്റെ പുണ്യജീവിതത്തെക്കുറിച്ചുള്ള ഒരനുസ്മരണം.

Share News

കാവുകാട്ടുപിതാവിനെ ദൈവജനം വിശുദ്ധനായി കാണുന്നതിന്റെ മുഖ്യകാരണം അദ്ദേഹത്തിന്റെ പൊതുജീവിതം (public life) സംശുദ്ധമായിരുന്നു എന്നതുകൊണ്ടാണ്. അദ്ദേഹത്തെ ഒരിയ്ക്കലെങ്കിലും പരിചയപ്പെടുകയോ സംസാരിക്കുകയോ ചെയ്തിട്ടുള്ളവർ, ഒരു ദൈവമനുഷ്യനെ കണ്ടുമുട്ടിയതിന്റെ മന:ശാന്തിയുമായിട്ടാണ് തിരികെ പോയിട്ടുള്ളത്. എന്നാൽ ഒരു വ്യക്തിയുടെ വിശുദ്ധിയുടെ യഥാർത്ഥ കണ്ണാടി അദ്ദേഹത്തിന്റെ വ്യക്തിജീവിതമാണ് (personal life). ഒരാളിന്റെ വിശ്വാസവും ആദ്ധ്യാത്മികതയും ആഴത്തിൽ പ്രതിഫലിക്കുന്നത് മറ്റാർക്കും അറിഞ്ഞുകൂടാത്ത അവന്റെ സ്വകാര്യജീവിതത്തിലാണ്. പൊതുജീവിതത്തിൽ അണിയാനിടയുള്ള ചമയങ്ങളോ മൂടുപടമോ അവിടെയില്ല. പൊതുജീവിതത്തെക്കാളും വ്യക്തിജീവിതത്തിൽ പുണ്യസുകൃതം സൂക്ഷിച്ചുവെച്ച പുണ്യപുരുഷനാണ് കാവുകാട്ടുപിതാവ്. ആ മണിച്ചെപ്പിൽ നിന്നും, […]

Share News
Read More

മൂന്നര മണിക്കൂര്‍ ആനപ്പുറത്തിരുന്ന് സന്ധ്യയായപ്പോള്‍ സംഭവ സ്ഥലത്തെത്തി. ഭയചകിതരായിരുന്ന ഗ്രാമീണര്‍ തങ്ങളുടെ അടുത്തെത്തിയ ഇന്ദിരയെ മുദ്രാവാക്യങ്ങള്‍ മുഴക്കിയും ആരതി ഉഴിഞ്ഞും സ്വീകരിച്ചു.

Share News

1977ല്‍ ബീഹാര്‍ പാറ്റ്‌ന ജില്ലയിലെ ബെല്‍ച്ചിയില്‍ ദളിതരെ കൂട്ടക്കൊല ചെയ്തപ്പോള്‍ ഇന്ദിരാഗാന്ധി അവിടം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. കേന്ദ്രത്തിലെ ജനത സര്‍ക്കാരോ ബീഹാര്‍ സര്‍ക്കാരോ ഇരകളോട് സഹതാപം പോലും കാണിച്ചില്ല അവിടേക്കുള്ള എല്ലാ ഗതാഗതമാര്‍ഗങ്ങളും കനത്ത മഴയില്‍ ഒലിച്ചുപോയിരുന്നു. ജില്ലാ കളക്ടര്‍ക്കു പോലും സ്ഥലം സന്ദര്‍ശിക്കാന്‍ സാധിച്ചില്ല. തീവണ്ടിയിലും ജീപ്പിലും ട്രാക്ടറിലും എന്തിന് ആനപ്പുറത്ത് വരെ സഞ്ചരിച്ചിട്ടാണ് ഇന്ദിര ബെല്‍ച്ചിയിലെത്തിയത്. മൂന്നര മണിക്കൂര്‍ ആനപ്പുറത്തിരുന്ന് സന്ധ്യയായപ്പോള്‍ സംഭവ സ്ഥലത്തെത്തി. ഭയചകിതരായിരുന്ന ഗ്രാമീണര്‍ തങ്ങളുടെ അടുത്തെത്തിയ ഇന്ദിരയെ മുദ്രാവാക്യങ്ങള്‍ മുഴക്കിയും […]

Share News
Read More

കൊച്ചിയിലെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു ജോസ് ജംങ്ഷനിലെ ഇന്ത്യൻ കോഫി ഹൗസ്.

Share News

ഇന്നലെ കൊച്ചി നഗരത്തിലൂടെ ഒരിക്കൽ കൂടി നടന്നു. ജോസ് ജംങ്ഷൻ. അവിടെ സൗത്ത് സ്റ്റോപ്പിലേക്കുള്ള റോഡിലേക്കു തിരിഞ്ഞപ്പോൾ ഇടതുവശത്തേക്കു നോക്കി. ഒന്നാം നിലയിലേക്കു പടികളുള്ള ആ പഴയ കെട്ടിടമില്ല.ഓർമകളുടെ ചായക്കോപ്പകളൊഴിഞ്ഞിരിക്കുന്നു. കെട്ടിടത്തിന്റെ സ്ഥാനത്തു മെട്രോ റെയിലിനെ താങ്ങിനിർത്തുന്ന വലിയ തൂണുകളാണ്.കൊച്ചിയിലെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു ജോസ് ജംങ്ഷനിലെ ഇന്ത്യൻ കോഫി ഹൗസ്. സ്റ്റെപ്പു കയറി ഹാളിലേക്കു കടന്നു വലതു ഭാഗത്തിരുന്നാൽ ചില്ലുഭിത്തിയിലൂടെ താഴെ തിരക്കിലാഴ്ന്ന നഗരത്തെ കണ്ടിരിക്കാം. എത്രയോ വൈകുന്നേരങ്ങളിൽ ഓരോരോ ആലോചനകളുമായി അവിടെ അങ്ങനെ ഇരുന്നിരിക്കുന്നു. […]

Share News
Read More

93 ബില്ല്യൺ പ്രക്ഷാവർഷങ്ങൾക്കപ്പുറവും നക്ഷത്രസമൂഹങ്ങളുണ്ട് !

Share News

പ്രപഞ്ചം മുൻപ് ആകാശഗംഗയെക്കുറിച്ചു പ്രദിപാദിച്ചിരുന്നല്ലോ. മഹാവിസ്ഫോടനത്തോടടുത്തു ഉണ്ടായിവന്ന സാമാന്യം ബൃഹുത്തായ ആകാശഗംഗപ്രപഞ്ചത്തിലെ 2 ട്രില്യൺ നക്ഷത്രസമൂഹങ്ങളിൽ ഒന്ന് മാത്രമാണ് അത് Virgo Super Cluster -ലെ ഒരംഗമാണ്. 110 മില്യൺ പ്രകാശ വര്ഷം വ്യാസമുള്ള ഈ നക്ഷത്രസമൂഹക്കൂട്ടത്തിൽ 100 ഗ്യാലക്സികൾ ഉണ്ടെന്നു കണക്കാക്കിയിരുന്നു. ഇങ്ങനെയുള്ള അനേകം നക്ഷത്രസമൂഹ കൂട്ടങ്ങൾ പ്രപഞ്ചത്തിലുണ്ട്. ഈ പ്രപഞ്ചത്തിൽ 200 ബില്യൺ ട്രില്യൺ നക്ഷത്രങ്ങളുണ്ട്. ഗ്യാലക്സികൾക്കിടയിലെ ശൂന്യാകാശം അവ തമ്മിൽ തമ്മിൽ അകന്നു കൊണ്ടിരിക്കുന്നതിനാൽ വിസ്തൃതമാവുകയുമാണ്. ഏറ്റവും ദൂരെ സ്ഥിതിചെയ്യുന്നത് പ്രകാശ വേഗതയോടടുത്ത […]

Share News
Read More

ഉമ്മൻ ചാണ്ടി സാർ ഞങ്ങളുടെ വീട്ടിൽ താമസിച്ചു പഠിച്ചതിന്റെ ഓർമ്മക്കുറിപ്പ് ഇന്നത്തെ മനോരമയിൽ

Share News

Gino George (Gino Neelathumukkil Changanassery)

Share News
Read More

ലോകത്തിലെ ഏറ്റവും വലിയ ദൈവാലയം സ്ഥിതി ചെയ്യുന്നത് യുറോപ്പിലോ, വടക്കേ അമേരിക്കയിലോ, ലാറ്റിനമേരിക്കയിലോ അല്ല, അത് ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയിലാണ്.

Share News

ലോകത്തിലെ ഏറ്റവും വലിയ ദൈവാലയം കൂദാശ ചെയ്തിട്ട് (സെപ്റ്റംബർ 10 ) മുപ്പതു വർഷം. ലോകത്തിലെ ഏറ്റവും വലിയ ദൈവാലയം സ്ഥിതി ചെയ്യുന്നത് യുറോപ്പിലോ, വടക്കേ അമേരിക്കയിലോ, ലാറ്റിനമേരിക്കയിലോ അല്ല, അത് ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയിലാണ്. ഐവറി കോസ്റ്റ് എന്ന പശ്ചിമ ആഫ്രിക്കയിലെ ഒരു ചെറിയ രാജ്യമാണ് ആ ബഹുമതിക്കു അർഹർ. ഐവറി കോസ്റ്റിന്റെ തലസ്ഥാന നഗരിയായ യാമോസോക്രോയിൽ (Yamoussoukro) സ്ഥിതി ചെയ്യുന്ന സമാധാന രാജ്ഞിയായ പരിശുദ്ധ മറിയത്തിന്റെ നാമത്തിലുള്ള ബസലിക്കയാണ് ( Basilica of Our […]

Share News
Read More

നാം അറിയേണ്ട മദർ തേരേസാ മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ നവീൻ ചൗള എഴുതുന്നു

Share News

കുറച്ചു വർഷങ്ങൾക്കു മുമ്പ്, എതാനും ഗവേഷകർ കാനഡയിൽ മദർ തേരേസായെയും അവളുടെ കാരുണ്യ പ്രവർത്തികളെയും പൂർണ്ണമായി വിമർശിച്ച് ഒരു റിപ്പോർട്ട് പുറത്തിറക്കി, പിന്നിട് അവ മാധ്യമങ്ങൾക്ക് ലഭിച്ചു. ഹെയ്തി സേച്ഛാധിപതി Jean-Claude Duvalier, ആയുള്ള സംശയാസ്പദമായ ബന്ധം. ഗർഭനിരോധനം, ഗർഭഛിദ്രം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ ഔദ്യോഗിക പഠനങ്ങളോട് ചേർന്ന് മദർ എടുക്കുന്ന നിലപാടുകൾ, മദർ കൽക്കത്തയിൽ ഒരു ആശുപത്രി പടുത്തുയർത്താതെ രോഗികൾക്കും മരണാസന്നർക്കും അടിസ്ഥാനപരമായ ശുശ്രൂഷകൾമാത്രം നൽകി. കഥയിലെ ഏറ്റവും സുപ്രധാനമായ വിരോധാഭാസം പോലെ മദർ […]

Share News
Read More

ശശി തരൂരിനെ മറ്റുള്ള രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് വിദ്യാഭ്യാസവും വിവരവും, ലോക പരിചയവും, പല ഭാഷകളിൽ ഒന്നാംതരമായി കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കുവാനുള്ള കഴിവും മാത്രമല്ല.

Share News

ഗസ്റ്റ് ആർട്ടിസ്റ്റായി വന്നു സ്റ്റാറായ ശശി തരൂർ. ശശി തരൂരിനെ മറ്റുള്ള രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് വിദ്യാഭ്യാസവും വിവരവും, ലോക പരിചയവും, പല ഭാഷകളിൽ ഒന്നാംതരമായി കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കുവാനുള്ള കഴിവും മാത്രമല്ല. വളരെ ചുരുക്കം നേതാക്കൾക്ക് മാത്രം കഴിയുന്നയൊന്നാണ് പാർട്ടിക്ക് അപ്പുറം സാധാരണ മനുഷ്യരുടെ ഇടയിലുള്ള ജനപിന്തുണ. ശശി തരൂരിനെപ്പോലെ വളരെ ഹൈ സ്‌കില്ലുള്ള ഒരാൾക്ക് രാജ്യ സഭയിൽ കൂടെ പാർലിമെന്റിൽ എത്തുകയായിരുന്നു എളുപ്പം. പക്ഷേ അദ്ദേഹം ലോക്സഭ സീറ്റിന് പിടിച്ചത് അദ്ദേഹത്തിന്റെ പാർട്ടിക്കാർക്ക്പോലും […]

Share News
Read More

കട്ടപ്പനയുടെ പഴയ കാലം കൗതുകം നിറഞ്ഞതാണ്

Share News

കട്ടപ്പനയുടെ പഴയകാലം : ഇപ്പോള്‍ രണ്ടും മൂന്നും ബസ് സ്റ്റാന്‍ഡുകളുമായി ഹൈറേഞ്ചിലെ പ്രധാനപ്പെട്ട ടൗണായി മാറിയിരിക്കുന്ന കട്ടപ്പനയുടെ പഴയ കാലം കൗതുകം നിറഞ്ഞതാണ് (എല്ലാ നാടിനും കൗതുകകരമായ ഒരു ഭൂതകാലമുണ്ട്). 1950-കളുടെ തുടക്കത്തിലായിരുന്നു ഇവിടേക്കുള്ള വ്യാപകമായ കുടിയേറ്റം. ഇന്നത്തെ ടൗണിന്റെ സമീപസ്ഥലങ്ങളിലെല്ലാം ജനവാസം ആരംഭിച്ചതിന് ശേഷവും നാലുചുറ്റും വന്യമൃഗങ്ങളുടെ സാന്നിധ്യമായിരുന്നു. ഇപ്പോഴത്തെ ഗവണ്‍മെന്റ് കോളേജ് സ്ഥിതിചെയ്യുന്ന കുന്നിന്‍ചെരിവാണെങ്കില്‍ കാട്ടാനകളുടെ സ്ഥിരം താവളം. ബസ് സ്റ്റാന്‍ഡും പോലീസ് സ്‌റ്റേഷനും മാര്‍ക്കറ്റും ആശുപത്രിയും ഫോറസ്റ്റ് ഓഫീസും ഹോട്ടലുകളും നിരവധി പീടികകളുമെല്ലാം […]

Share News
Read More