കേരളം ആസ്ഥാനമായുള്ള എൻജിഒ പ്ലാനറ്റ് എർത്തിന് ജലാശയങ്ങളുടെ സംരക്ഷണ പദ്ധതിക്കായി എച്ച്‌സിഎൽ ഫൗണ്ടേഷനിൽ നിന്ന് 5 കോടി രൂപയുടെ ഗ്രാന്റ്
കേരളം ആസ്ഥാനമായുള്ള എൻജിഒ പ്ലാനറ്റ് എർത്തിന് ജലാശയങ്ങളുടെ സംരക്ഷണ പദ്ധതിക്കായി എച്ച്‌സിഎൽ ഫൗണ്ടേഷനിൽ നിന്ന് 5 കോടി രൂപയുടെ ഗ്രാന്റ് നോയിഡ, ഇന്ത്യ, ഫെബ്രുവരി 26, 2023: സുസ്ഥിര ഗ്രാമവികസന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായുള്ള എച്ച്‌സിഎൽ ഫൗണ്ടേഷന്റെ മുൻനിര പരിപാടിയായ എച്ച്‌സിഎൽ ഗ്രാന്റിന്റെ 2023 പതിപ്പിനായി തിരഞ്ഞെടുക്കപ്പെട്ട മൂന്ന് എൻജിഒകളിൽ പരിസ്ഥിതി വിഭാഗത്തിൽ കേരളം ആസ്ഥാനമായുള്ള എൻ ജിഒ പ്ലാനറ്റ് എർത് തെരഞ്ഞെടുക്കപ്പെട്ടു. എച്ച്‌സിഎൽ ടെക്കിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി അജണ്ടയാണ് എച്ച്‌സിഎൽ ഫൗണ്ടേഷൻ നൽകുന്നത്. ഇന്നൊവേറ്റേഴ്‌സ് ഇൻ […]
Read More