ഇ.സി.ജി സുദർശൻ മലയാളിയുടെസ്പെക്ട്രോ സ്കോപ്പിൽ
ലോകത്തെ എക്കാലത്തേയും പ്രശസ്തരായ ഭൗതിക ശാസ്ത്രജ്ഞരിൽ ഒരാളായിരുന്ന മലയാളി ഇ.സി.ജി സുദർശന്റെ ജീവിതം മലയാളിയായ മറ്റൊരു ഭൗതികശാസ്ത്രകാരൻ ഡോ. പി.ജെ കുര്യൻ തന്റെ സ്പക്ട്രോസ്കോപ്പിലുടെ നോക്കിക്കാണുന്നു. അതാണ്, ”ഇ.സി.ജി സുദർശൻ: പ്രകാശത്തേക്കാൾ വേഗത്തിൽ” എന്ന ജീവചരിത്രഗ്രന്ഥം. ഗ്രന്ഥകര്‍ത്താവ് പാഠ്യവിഷയത്തിൽനിന്ന് കൃത്യമായ അകലം സൂക്ഷിച്ചുകൊണ്ട് മഹാഭാരത്തിലെ സഞ്ജയനെപ്പോലെ നിർമ്മമമായ നരേഷൻ നിര്‍വഹിക്കുന്നു. ചരിത്ര പരമായ ഒരു ജീവിതരേഖയാണ് ഇത് ഒരു തലത്തിൽ. മറ്റൊരു തലത്തിൽ അത് സുദർശൻ എന്ന മഹാശാസ്ത്രകാരനിലേക്ക് ഒരു ദിശാസൂചിയും ( reference) ആണ്. മാസികവലിപ്പത്തിലുള്ള […]
Read More