“..എനിക്കുറപ്പുണ്ട് .അരമന പടി കടന്നുവന്ന ബിജെപി നേതാക്കളോട് ഏറെക്കുറെ ഈ അർഥം വരുന്ന കാര്യങ്ങൾ പിതാക്കന്മാര് പറഞ്ഞിട്ടുണ്ടാകും .”|ജോൺ ബ്രിട്ടാസ് MP
ബിജെപി നേതാക്കൾ അരമനകളിൽ വരുമ്പോൾ അവരെ സ്വീകരിക്കുന്നതിൽ ഒരു തകരാറും ഇല്ല .. അതിഥി ദേവോ ഭവ . എന്നാൽ അവർ ചായക്കൊപ്പം അച്ചപ്പവും കൊഴുക്കട്ടയും കഴിക്കുമ്പോൾ നമ്മുടെ പിതാക്കന്മാർ ചില സത്യങ്ങൾ പറയണം . സമാധാനവും സൗഹാർദ്ദവും സാഹോദര്യവും പുലരുന്ന നാടാണ് നമ്മുടെ കേരളം . നിങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളും ഇതുപോലെ ആയിക്കൂടെ ? ഞങ്ങളെ കാണാൻ വരുന്നപോലെ അവിടെയുള്ള ക്രൈസ്തവ സഹോദരങ്ങളെയും പോയി കാണണം . അവരുടെ പള്ളികൾ ഇനി തകർക്കില്ലെന്നും ആരാധന സ്വാതന്ത്ര്യം […]
Read More