ഇതാണ് സാധാരണക്കാരുടെ വീഗാലാൻഡ് !|ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരത്തിൽ നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ ആനയാടിക്കുത്തിലെത്താം.

Share News

ഇതാണ് സാധാരണക്കാരുടെ വീഗാലാൻഡ് ! നിങ്ങൾ ഈ സ്ഥലം കണ്ടിട്ടുണ്ടോഇവിടെ അനുദിനം അനേകം ആളുകൾ എത്താറുണ്ട്… മുത്തശ്ശിക്കഥകളിലെ മായികലോകം പോലൊരു സ്ഥലം…. ഇതുവരെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസ്റ്റ് മാപ്പിൽ ഇടം പിടിക്കാത്ത പ്രകൃതി മനോഹരമായ ഒരു അടിപൊളി വെള്ളച്ചാട്ടം – ആനയാടിക്കുത്ത്. ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരത്തിൽ നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ ആനയാടിക്കുത്തിലെത്താം. പ്രകൃതി സ്നേഹികളും,ടൂറിസ്റ്റ്കളും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് ഇത്…അപകടം കൂടാതെ നീന്തൽ അറിയാത്തവർക്കും, കുട്ടികൾക്കും ഇവിടെ കുളിക്കുവാൻ സാധിക്കും എന്നുമാത്രമല്ല ഫാമിലിയായി […]

Share News
Read More

ടൂറിസത്തിൻ്റെ കുതിച്ചു ചാട്ടവും കേരളത്തിന്റെ സാധ്യതകളും

Share News

രണ്ടായിരത്തി ഇരുപതിൽ കോവിഡ് മൂലം ലോകമെമ്പാടും വിമാനങ്ങളും റെയിൽ സർവീസുകളും നിർത്തിവക്കുകയും രാജ്യത്തിന് അകത്ത് പോലും യാത്രകൾ ബുദ്ധിമുട്ടാവുകയും ചെയ്ത സാഹചര്യത്തിൽ കേരളത്തിലെ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന കുറച്ചു പേർ എന്നെ ഒരു വെബ്ബിനാറിന് വിളിച്ചിരുന്നു. കോവിഡിന് ശേഷം ഒരു കാലം ഉണ്ടാകുമെന്നും അന്ന് ഏറ്റവും കൂടുതൽ വേഗത്തിൽ തിരിച്ചു വരാൻ പോകുന്നത് ടൂറിസം വ്യവസായം ആകുമെന്നുമാണ് ഞാൻ അന്ന് അവരോട് പറഞ്ഞത്. ബിസിനസ്സ് ഏതാണ്ട് നിശ്ചലമായി സാമ്പത്തികമായ പ്രതിസന്ധിയിൽ പെട്ടിരിക്കുന്നവരോട് ഞാൻ ഒരു നല്ല വാക്ക് […]

Share News
Read More

ടൈഗർ സഫാരി പാർക്ക്- ടൂറിസം മാഫിയകളുടെ  ഏജന്റ്മാരായി മന്ത്രിയും വനം വകുപ്പും മാറരുത് .

Share News

മലബാർ വന്യജീവി സങ്കേതത്തിന്റെ പേരിൽ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് ചെമ്പനോട പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂമി പിടിച്ചെടുത്ത ടൈഗർ സഫാരി പാർക്ക് തുടങ്ങുവാനുള്ള വനം വകുപ്പിന്റെ ഗൂഡ നീക്കം വഴി മലബാർ വന്യ ജീവി സങ്കേതത്തെ ഒരു കടുവാ സങ്കേതം ആക്കി മാറ്റി കൂടുതൽ പ്രദേശങ്ങൾ ബഫർ സോണാക്കി എടുത്ത് കർഷകരുടെയും സാധാരണക്കാരുടെയും ജീവിതവും ഉപജീവനവും കാർഷികവൃത്തിയും നശിപ്പിക്കാനുള്ള ശ്രമത്തെ ശക്തമായി എതിർക്കപെടണം . വയനാട് വന്യജീവി സങ്കേതരത്തെ കടുവാ സങ്കേതം ആക്കി മാറ്റുവാൻ ഉള്ള […]

Share News
Read More

നാല് വർഷത്തിനിടെ 1000 പുതിയ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Share News

തിരുവനന്തപുരം. അടുത്ത നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 1000 പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്താൻ ഡെസ്റ്റിനേഷൻ ചലഞ്ചിലൂടെ സാധിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ലക്ഷ്യം കൈവരിക്കുന്നതിലൂടെ വിനോദ സഞ്ചാര മേഖലയിൽ കേരളത്തെ ലോകോത്തര നിലവാരത്തിലെത്തിക്കാൻ സാധിക്കും. തദ്ദേശ ടൂറിസത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ള ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തിയ കേന്ദ്രങ്ങൾ വിനോദസഞ്ചാരമേഖലയായി മാറ്റുന്നതിന് ഓൺലൈൻ അപേക്ഷ നൽകുന്നതിനുള്ള ഡെസ്റ്റിനേഷൻ ചലഞ്ച് പോർട്ടലും മന്ത്രി ഉദ്ഘാടനം ചെയ്തു. വിനോദ […]

Share News
Read More