ടൈഗർ സഫാരി പാർക്ക്- ടൂറിസം മാഫിയകളുടെ  ഏജന്റ്മാരായി മന്ത്രിയും വനം വകുപ്പും മാറരുത് .

Share News

മലബാർ വന്യജീവി സങ്കേതത്തിന്റെ പേരിൽ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് ചെമ്പനോട പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂമി പിടിച്ചെടുത്ത ടൈഗർ സഫാരി പാർക്ക് തുടങ്ങുവാനുള്ള വനം വകുപ്പിന്റെ ഗൂഡ നീക്കം വഴി മലബാർ വന്യ ജീവി സങ്കേതത്തെ ഒരു കടുവാ സങ്കേതം ആക്കി മാറ്റി കൂടുതൽ പ്രദേശങ്ങൾ ബഫർ സോണാക്കി എടുത്ത് കർഷകരുടെയും സാധാരണക്കാരുടെയും ജീവിതവും ഉപജീവനവും കാർഷികവൃത്തിയും നശിപ്പിക്കാനുള്ള ശ്രമത്തെ ശക്തമായി എതിർക്കപെടണം . വയനാട് വന്യജീവി സങ്കേതരത്തെ കടുവാ സങ്കേതം ആക്കി മാറ്റുവാൻ ഉള്ള […]

Share News
Read More