ഡോ. ബി. ആർ. അംബേദ്കർ എന്തുകൊണ്ട് ബുദ്ധമതം സ്വീകരിച്ചു?

Share News

ഡോ. ബി. ആർ. അംബേദ്കർ എന്തുകൊണ്ട് ബുദ്ധമതം സ്വീകരിച്ചു? ഡോ. ​​ബി.ആർ. അംബേദ്കർ ഹിന്ദു മതം ഉപേക്ഷിച്ചു ബുദ്ധ മതം സ്വീകരിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടായിരുന്നു? ഹിന്ദു സമുദായത്തിൽ നിലനിന്ന ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനവും സാമൂഹിക അസമത്വവുമാണ് ഹിന്ദുമതത്തെ ഉപേക്ഷിക്കാൻ അംബേദ്‌കറെ പ്രേരിപ്പിച്ചത് എന്നു ചരിത്രം പറയുന്നു. ജാതി വ്യവസ്ഥയെ ക്രോഡീകരിക്കുകയും ദലിതരുടെ പാർശ്വവൽക്കരണത്തെ ശക്തിപ്പെടുത്തുകയും ചെയ്ത “മനുസ്മൃതി” അദ്ദേഹത്തെ വളരെയധികം അസ്വസ്ഥനാക്കി. ഹിന്ദുമതത്തെ ഉള്ളിൽ നിന്ന് പരിഷ്കരിക്കാൻ അദ്ദേഹം വളരെയേറെ ശ്രമങ്ങൾ നടത്തിയെങ്കിലും, ഹിന്ദു മതത്തിന്റെ അടിസ്ഥാന […]

Share News
Read More

ഡോ. ബി. ആർ. അംബേദ്കർ: ഇന്ത്യ കണ്ട എക്കാലത്തെയും ദീർഘദർശിയായ സാമൂഹിക വിപ്ലവകാരി..

Share News

ഇന്ന് ഭരണഘടനാ ശില്പിയായ ഡോ. ഭീംറാവു അംബേദ്കറുടെ ജന്മദിനം. ജനാധിപത്യമൂല്യങ്ങളിലും നീതിയിലും അധിഷ്ഠിതമായ ഒരു സമൂഹസൃഷ്ടിക്കായി അശ്രാന്തം പരിശ്രമിച്ച വ്യക്തിയാണ് അംബേദ്കർ. ജാതിവ്യവസ്ഥയ്ക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ഇന്നും നമുക്ക് പ്രചോദനം പകരുന്നവയാണ്. ജനാധിപത്യത്തിലും മതേതരത്വത്തിലും തുല്യനീതിയിലും അധിഷ്ഠിതമായ ഭരണഘടന നിർമ്മിക്കാൻ അദ്ദേഹം നേതൃത്വം നൽകി. എന്നാൽ വർഗീയതയുൾപ്പെടെയുള്ള പലതരം വിഭാഗീയ ആശയങ്ങൾ ഭരണഘടനയുടെ നിലനില്പിനു ഭീഷണിയായി മാറിയിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനെതിരെ ജനാധിപത്യവാദികൾ ഒന്നടങ്കം ശക്തമായി മുന്നോട്ടുവരേണ്ട സന്ദർഭമാണിത്. അംബേദ്കറിന്റെ സ്മരണകൾ ആ സമരത്തിനു […]

Share News
Read More