കേരളത്തില്‍, “ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍”, ലോകത്തിലെ പ്രഥമ ടൂറിസം സര്‍വ്വകലാശാല ആരംഭിക്കുകയാണെങ്കിൽ കേരളം വീണ്ടും തിളങ്ങും.

Share News

കേരള ടൂറിസം യൂണിവേഴ്സിറ്റി 1994 മുതല്‍ കരിയര്‍ ഗൈഡന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന എനിക്ക് ഇതുവരെ പതിനഞ്ചിലധികം കരിയര്‍ ഗൈഡന്‍സ് ഡയറക്ടറികള്‍ തയ്യാറാക്കുവാന്‍ കഴിഞ്ഞു. ലോകത്തിലാകെ മുവായിരത്തി അഞ്ഞൂറോളം തൊഴിൽ മേഖലകളാണുള്ളത്. ഇതിൻ്റെ അടിസ്ഥാനത്തിൽ കൊവിഡ് കാലത്താണ് ലോകത്തിലെ ഓരോ തൊഴില്‍ മേഖലകളെക്കുറിച്ചും പ്രത്യേകമായി പഠിക്കുവാന്‍ തുടങ്ങിയത്. ടൂറിസത്തിലെത്തിയപ്പോഴാണ് ടൂറിസമാണ് നമ്മുടെ മുഖ്യവരുമാന മാർഗ്ഗങ്ങളിലൊന്നെങ്കിലും ടൂറിസം വിദ്യാഭ്യാസത്തിന് കേരളവും ഭാരതവും വേണ്ട പ്രാധാന്യം ഇതുവരെ നല്‍കിയിട്ടില്ലെന്ന് ബോധ്യപ്പെട്ടത്. അങ്ങനെ കഴിഞ്ഞ ഒരു മാസം ഈ മേഖലയെ ആഴത്തില്‍ പഠിച്ചു. […]

Share News
Read More