കേരളത്തിൽ വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ ശരിയായ പഠനം നടത്താൻ സ്ഥിരം കമ്മറ്റിയെ നിയമിക്കണം – കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി|സാമ്പത്തിക ശക്തികേന്ദ്രങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും മാത്രമായി സര്‍ക്കാർ പ്രവര്‍ത്തിക്കുന്നത്അംഗീകരിക്കാനാവില്ല|ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

Share News

കേരളത്തിൽ വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ ശരിയായ പഠനം നടത്താൻ സ്ഥിരം കമ്മറ്റിയെ നിയമിക്കണം – കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സാമ്പത്തിക ശക്തികേന്ദ്രങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും മാത്രമായി സര്‍ക്കാർ പ്രവര്‍ത്തിക്കുന്നത്അംഗീകരിക്കാനാവില്ലആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കൊച്ചി: ഒരു മാനുഷികപ്രശ്‌നം എന്ന നിലയിലാണ് അഥവാ തീരദേശവാസികളുടെയും മൂലമ്പിള്ളി ജനതയുടെയും ജീവല്‍പ്രശ്‌നംഎന്ന നിലയിലാണ് ഈ സമരത്തോട് ഐക്യപ്പെട്ടുകൊണ്ട് പൊതുനിരത്തിലിറങ്ങാന്‍ നാം തയ്യാറായിട്ടുള്ളതെന്ന് ജനബോധനയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. പാവപ്പെട്ടവരുടെ നീതിക്കു വേണ്ടിയുള്ളതാണ് ഈ യാത്ര. […]

Share News
Read More

തീരദേശ സംരക്ഷണ സമരം, എറണാകുളത്ത് ഐക്യദാർഢ്യ സമ്മേളനംഇന്ന് വൈകിട്ട് 5:00 ന് എറണാകുളത്ത് മദർ തെരേസ ചത്വരത്തിൽ (വഞ്ചി സ്വകയർ)

Share News

കൊച്ചി ; തീരദേശ ജനതയുടെ അതിജീവന പോരാട്ടത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എറണാകുളത്ത് ഐക്യദാർഢ്യ സമ്മേളനം. ഇന്ന് (ആഗസ്റ്റ് 29) വൈകിട്ട് 5:00 ന് എറണാകുളത്ത് മദർ തെരേസ ചത്വരത്തിൽ (വഞ്ചി സ്വകയർ) നടക്കുന്ന സമ്മേളനത്തിൽ മോൺ. യൂജിൻ പെരേര, അഡ്വ തമ്പാൻ തോമസ്, വി. ദിനകരൻ, ജസ്റ്റീസ് (റിട്ട.) പി. കെ. ഷംസുദ്ദിൻ, ഡോ. എം.പി.മത്തായി, ഫാ. ജേക്കബ് പാലക്കപ്പിള്ളി, അഡ്വ. ജോൺ ജോസഫ്, സി.ആർ. നീലകണ്ഠൻ, കെ.ജെ. സോഹൻ , അഡ്വ ഷെറി ജെ തോമസ്, […]

Share News
Read More

തീ​​​​ര​​​​ദേ​​​​ശ​​​​മ​​​​ക്ക​​​​ളു​​​​ടെ സ​​​​മ​​​​ര​​​​ത്തി​​​​ന് സീ​​റോമ​​ല​​ബാ​​ര്‍ സ​​ഭ​​ ഐ​​ക്യ​​ദാ​​ര്‍​ഢ്യം പ്രഖ്യാപിച്ചു

Share News

വിഴിഞ്ഞം /കൊച്ചി :വിഴിഞ്ഞം തുറമുഖനിർമ്മാണം മൂലം സംഭവിച്ച തീരശോഷണത്തിന്റെ ഫലമായി വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ട് ദുരിതത്തിലായിരിക്കുന്ന തീരദേശ മക്കളുടെ സമരത്തിന് സീറോ മലബാർ സഭയുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.സീറോ മലബാർ സഭയുടെ കുടുംബങ്ങൾക്കും അൽമായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷൻ നേരിട്ട് വിഴിഞ്ഞത്തെ സമരമുഖത്തെത്തിയാണ് അതിജീവനും നിലനിൽപ്പിനും വേണ്ടി പോരാടുന്ന തീരദേശ മക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. പ്രളയം വരുമ്പോഴും,പ്രകൃതി ദുരന്തം വരുമ്പോഴും കേരളത്തിന്റെ സ്വന്തം രക്ഷാ സൈന്യം എന്ന് വിളിച്ച് കേരള ജനത സ്നേഹിച്ച കടലോരനിവാസികളും മത്സ്യത്തൊഴിലാളികളും കടുത്ത അവഗണനയ്ക്കും […]

Share News
Read More

വിഴിഞ്ഞം തുറമുഖ നിർമ്മാണങ്ങളുടെ ഫലമായി തീരദേശ ജനസമൂഹങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭയാശങ്കകൾ സർക്കാർ അടിയന്തരമായി പരിഹരിക്കണമെന്ന് എറണാകുളത്ത് ചേർന്ന സാമൂഹ്യ പ്രവർത്തകരുടെയും സംഘടനകളുടെയും സംയുക്തയോഗം ആവശ്യപ്പെട്ടു.

Share News

തുറമുഖ നിർമ്മാണം കേരളത്തിന്റെ പാരിസ്ഥിതിക സാമ്പത്തിക ഘടനകളിൽ ഏല്പ്പിക്കുന്ന ആഘാതം വിനാശകരവും ഭയാനകവും ആണ്. കേരളത്തിന്റെ കരയും കടലും രാജ്യത്തെ ധനാധിപത്യ ശക്തികൾക്ക് അടിയറവ് വയ്ക്കുന്നത് അപകടകരമാണ്. അദാനിയല്ല കേരളമാണ് തുറമുഖ നിർമ്മാണത്തിനാവശ്യമായ സാമ്പത്തിക ചെലവുകൾ വഹിക്കുന്നത്. അദാനിയുടെ സാമ്പത്തിക വിഹിത സമാഹരണത്തിന് 350 ഏക്കർ ഭൂമിയും കേരളം നല്കണം. എന്നാൽ 16 വർഷത്തിനു ശേഷം ലാഭത്തിന്റെ ഒരു ശതമാനം കേരളത്തിന് തിരികെ ലഭ്യമാകും. പദ്ധതി രൂപരേഖയിൽ തന്നെ 550 പേർക്കാണ് തൊഴിൽ സാധ്യതി കണക്കാക്കിയിട്ടുള്ളത്. കൊച്ചിയെ […]

Share News
Read More

തീരവാസികളുടെ അവകാശസമരങ്ങൾക്കെതിരെ മുഖം തിരിക്കുന്ന സർക്കാർനിലപാട് പ്രതിഷേധാർഹം-ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

Share News

കൊച്ചി: തീരദേശവാസികളുടെ ജീവൽ പ്രശ്നങ്ങൾ ഉയർത്തി സമരം ചെയ്യുമ്പോൾ അതിനെതിരെ മുഖം തിരിക്കുന്ന ഭരണാധികാരികൾക്ക് ശക്തമായ താക്കീതാണ് കേരളത്തിലുടനീളം നടക്കുന്ന ഈ പ്രതിഷേധസമരങ്ങളെന്ന് വരാപ്പുഴ ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് നടക്കുന്ന തീരസംരക്ഷണസമരത്തിന് ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് വരാപ്പുഴ അതിരൂപത അല്മായ കമ്മീഷന്റെ നേതൃത്വത്തിൽഎറണാകുളംവഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശവാസികൾ ഒറ്റക്കല്ല എന്ന് ഓർമപ്പെടുത്താനാണ് കേരളത്തിലെ ലത്തീൻ കത്തോലിക്ക സമുദായം ഈ പ്രതിഷേധങ്ങൾ കൊണ്ട് ആഗ്രഹിക്കുന്നത്. നീതി […]

Share News
Read More