യാത്രയ്ക്ക് സജിയുടെ സമ്മാനം പെട്രോൾ|കഴിഞ്ഞ 22 വർഷങ്ങളായി എന്തുകൊണ്ട് പെട്രോൾ സമ്മാനമായി നൽകുന്നുവെന്ന് സജി വെളിപ്പെടുത്തുന്നു.

Share News

കൊച്ചിനഗരത്തിൽ ഇരുചക്ര വാഹനം ഓടിക്കുമ്പോൾ വാഹനം നിന്നുപോയാൽ വിഷമിക്കേണ്ട. വണ്ടിഉന്തികൊണ്ട് പോകുന്നത് കണ്ടാൽ അപ്പോൾ മാലാഖയെപ്പോലെ വ്യാപാരിയായ സജിയുടെ സഹായം എത്തും. അടുത്ത പെട്രോൾ പമ്പുവരെ എത്തുവാൻ ആവശ്യമുള്ള പെട്രോൾ അദ്ദേഹം സൗജന്യമായി നൽകും. ഫോണിൽ വിളിച്ചറിയിച്ചാലും അത്യാവശ്യമെന്ന്‌ ബോധ്യപ്പെട്ടാൽ അദ്ദേഹം സ്വന്തം വാഹനത്തിൽ സജി എത്തിച്ചേരും. കഴിഞ്ഞ 22 വർഷങ്ങളായി എന്തുകൊണ്ട് പെട്രോൾ സമ്മാനമായി ആയിരത്തി ലധികം വ്യക്തികൾക്ക് നൽകുന്നുവെന്ന് സജി വെളിപ്പെടുത്തുന്നു.

Share News
Read More

ദീനാനുകമ്പ, അതാണ് നരേന്ദ്ര മോദി.

Share News

ആയുരാരോഗ്യസൗഖ്യം ജഗദീശ്വരൻ നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു. Dr K S Radhakrishnan

Share News
Read More