കേരളത്തിലെ രാഷ്ട്രീയക്കാർക്ക് ദീർഘവീഷണം ഇല്ലാത്തതിന്റെ ദുരന്തമാണ് മലയാളികൾ ഇന്ന് അനുഭവിക്കുന്നത്.
രാഷ്ട്രീയ നേതാക്കൾ ഇടപെട്ട് നടത്തുന്ന ചെറുതും വലുതുമായ പ്രോജക്ടുകളിൽ കമ്മീഷനും, ജോലികളിലും കോൺട്രാക്ടുകളിലും സ്വജനപക്ഷപാതവും ഉണ്ട് എന്നത് വസ്തുത ആണെങ്കിലും സിൽവർ ലൈൻ പദ്ധതി നടത്തണമെന്ന് ഇടത് പക്ഷ സർക്കാർ ശക്തമായ നിലപാട് എടുക്കുന്നത് കമ്മീഷൻ മാത്രം ലക്ഷ്യമാക്കിയാണ് എന്ന് കരുതുന്നത് യുക്തിയല്ല. രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കുളം തോണ്ടുന്ന ഒരു വിഭാഗം ഉണ്ടെങ്കിലും പ്രത്യേകിച്ച് ഒരു തൊഴിലും ചെയ്യാതെ രാവിലെ മുതൽ രാഷ്ട്രീയ പ്രവർത്തനം എന്ന് പറഞ്ഞു നടക്കുന്ന വലിയ വിഭാഗം […]
Read More