ആമസോൺ കാടുകളിൽ തകർന്നു വീണ വിമാനത്തിൽ നിന്നും രക്ഷപ്പെട്ട നാലു കുട്ടികളെ നാൽപ്പതു ദിവസങ്ങൾക്കു ശേഷം കൊളംബിയൻ ദൗത്യസംഘം കണ്ടെത്തിയിരിക്കുന്നു.

Share News

മെയ് മാസം അവസാനത്തോടെ എപ്പോഴോ ആണ് ഈ വാർത്ത ഫോളോ ചെയ്ത് തുടങ്ങിയത്. അന്വേഷണ സംഘം ഒരു സ്ഥലത്ത് കണ്ടെത്തിയ ഡയപ്പറും പാൽക്കുപ്പിയും കുഞ്ഞുങ്ങൾ ജീവനോടെ ഉണ്ടാകാൻ ഉള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു എന്നതായിരുന്നു ആ വാർത്ത. പിങ്ക് പിടികളുള്ള ആ പാൽക്കുപ്പിയിൽ ഹൃദയം കുരുങ്ങിപ്പോയി. ഈ വിഷയത്തിൽ ഓൺലൈനിൽ കിട്ടാവുന്നതെല്ലാം വായിച്ചു. വായിക്കുന്തോറും ആ കുഞ്ഞുങ്ങൾ രക്ഷപ്പെടണമെന്ന ആഗ്രഹവും പ്രതീക്ഷയും ഏറി വന്നു. മെയ് ഒന്നിന് തകർന്നു വീണ സെസ്ന വിമാനത്തിൽ യാത്ര ചെയ്ത കുഞ്ഞുങ്ങളുടെ […]

Share News
Read More