വളരെ വലിയ പൊട്ടന്‍ഷ്യലുള്ള, ബൗദ്ധികമായി ഏറെ ഉയരെ നില്‍ക്കുന്ന ഈ കുട്ടികള്‍ക്കാണ് ചിലര്‍ അധാര്‍മ്മികതയും അശ്ലീലവും നിറഞ്ഞ ‘തൊപ്പി’ വെയ്ക്കാനൊരുങ്ങുന്നത്.
അഭിമാനമാണ് നമ്മുടെ പുതിയ തലമുറയെക്കുറിച്ചോര്‍ക്കുമ്പോള്‍. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ടെക്നോളജിയിലൂടെ വളരാന്‍ കഴിഞ്ഞവരാണ് അവര്‍. നമ്മുടെ മൊബൈലോ ഐപാഡോ കേടുവന്നാല്‍ നിമിഷനേരം കൊണ്ട് വീട്ടിലെ ഏറ്റവും ചെറിയ കുട്ടിയാണ് നന്നാക്കുന്നത്. അത്രയേറെ നിരീക്ഷണവും പഠിച്ചെടുക്കാനുള്ള മിടുക്കും അവര്‍ക്കുണ്ട്. വളരെ വലിയ പൊട്ടന്‍ഷ്യലുള്ള, ബൗദ്ധികമായി ഏറെ ഉയരെ നില്‍ക്കുന്ന ഈ കുട്ടികള്‍ക്കാണ് ചിലര്‍ അധാര്‍മ്മികതയും അശ്ലീലവും നിറഞ്ഞ ‘തൊപ്പി’ വെയ്ക്കാനൊരുങ്ങുന്നത്. അതില്‍ ആകൃഷ്ടരായവര്‍ക്ക് ചിന്തിക്കാനും ശരിയായ ദിശ കണ്ടെത്താനും സമയം ഇനിയുമുണ്ട്. തെറ്റും ശരിയും തിരിച്ചറിയാന്‍ ശ്രമിക്കുക. നല്ല കഴിവുകളുള്ള, […]
Read More