നമ്മളുടെ ജീവിതം സുഗമമാകുന്നനിമിഷങ്ങളിൽ നാം നന്ദി പറയേണ്ടത്, ഭൂമിയിലെ ദൈവങ്ങളായ മാതാപിതാക്കളോടാണ്

Share News

നമ്മളുടെ ജീവിതം സുഗമമാകുന്നനിമിഷങ്ങളിൽ നാം നന്ദി പറയേണ്ടത്, ഭൂമിയിലെ ദൈവങ്ങളായ മാതാപിതാക്കളോടാണ്, അവരുടെ ചോരയും നീരുമൂറ്റിയാണ്നമ്മുടെ ഓരോ വളർച്ചയും. അവരുടെ ഉൾകാഴ്ചകളായിരുന്നു നമുക്ക് നമ്മുടെ സ്വപ്നങ്ങളെ പിച്ചവച്ചു നടത്തിയത്, അവരുടെ കരുതി വെപ്പുകളാണ് നമുക്ക് ആസ്തി ഏകിയത്. അനുഭവങ്ങളിൽ നിന്നും പാഠമുൾക്കൊണ്ടാണ് നമ്മുടെ ജീവിതം മുന്നോട്ടു നീങ്ങുന്നത്. നമ്മുടെ ജീവിതത്തിലൂടെ കടന്നുപോവുന്ന ഓരോ വ്യക്തിയിൽ നിന്നും ഒരു പാഠമെങ്കിലും പഠിക്കാനുണ്ടാവും. ചിലത് വേദനിപ്പിക്കുന്നവയാവാം ചിലതോ സന്തോഷം നല്കുന്നതാവാം. രണ്ടായാലും ഒന്നുറപ്പ്. ഇവയെല്ലാം വളരെ വിലപിടിപ്പുള്ള അനുഭവങ്ങളായിരിക്കും.. ഓരോ […]

Share News
Read More

ഇത് നമ്മുടെ നാട് അല്ലേ? നമ്മുടെ വേണ്ടപ്പെട്ടവർക്ക് വേണ്ടി അല്ലേ? ഒരു അല്പം അകലം പാലിച്ച് നമുക്ക് ഒന്നിച്ചു കൂടെ?

Share News

വാക്സിന് ദൗർലഭ്യമാണെന്ന് കേരളത്തിലെ ആരോഗ്യമന്ത്രി. ഇനിയും നിങ്ങളാൽ കഴിയുന്നത് പോലെ നേരിട്ട് വാങ്ങിച്ചോ എന്ന് കേന്ദ്രം. മനുഷ്യരെ തമ്മിൽ തല്ലിക്കുന്ന മീഡിയകൾ. ഇത് രണ്ടും ഏറ്റുപിടിച്ച് കുറെപ്പേർ സോഷ്യൽ മീഡിയയിൽ രണ്ടു വിഭാഗങ്ങളിലായി നിന്ന് വാക്ക്പോരു നടത്തുന്നു. എന്നാൽ ആറു ലക്ഷം ഡോസ് വാക്സിൻ ഇന്നലെ എത്തി. ദയവുചെയ്ത് നിങ്ങൾ ഇങ്ങനെ രണ്ടു ചേരിയിൽ നിന്ന് ജനങ്ങളെ തമ്മിൽതല്ലിക്കരുത്. നമ്മുടെ അച്ഛനോ അമ്മയോ മക്കളോ ഭാര്യയോ ഭർത്താവോ അല്ലെങ്കിൽ വേണ്ടപ്പെട്ട ഒരാളോ രോഗം വന്നു മരിക്കുന്ന ഒരു […]

Share News
Read More