പ്രസവത്തിനിടെ കുഞ്ഞു മരിച്ചു: ഗൈനക്കോളജിസ്റ്റിന് ഒരു വര്‍ഷം തടവും പിഴയും

Share News

കൊച്ചി: പ്രസവത്തിൽ കുഞ്ഞ് മരിച്ച സംഭവം ഡോക്ടറുടെ വീഴ്ചയാണെന്ന് കണ്ടെത്തിയ കോടതി ഗൈനക്കോളജിസ്റ്റിന് ഒരു വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോ. കലാകുമാരിക്കാണ് കോടതി ശിക്ഷ വിധിച്ചത്. കാരണമൊന്നുമില്ലാതെ പ്രസവം വൈകിപ്പിച്ചതാണ് കുഞ്ഞിന്റെ മരണ കാരണമെന്ന് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി.

Share News
Read More

10 കോടി നഷ്ടപരിഹാരത്തില്‍ തീര്‍പ്പ്: കടല്‍ക്കൊലക്കേസില്‍ ഇന്ത്യയിലെ നിയമനടപടിക്ക് വിരാമം

Share News

ന്യൂഡൽഹി: കടൽക്കൊല കേസിലെ ഇന്ത്യയിലെ എല്ലാ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു. ഇറ്റലി കെട്ടിവച്ച പത്ത് കോടി രൂപ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ട് ഉടമയ്ക്കും വിതരണം ചെയ്യുന്നതിന് കേരള ഹൈക്കോടതിയെ ചുമതലപ്പെടുത്തി. ഇറ്റലിയിൽ നടക്കുന്ന വിചാരണ നടപടികളിൽ കേന്ദ്ര സർക്കാരും കേരള സർക്കാരും സഹകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. 2012 ഫെബ്രുവരി 15ന് രണ്ട് മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ചു കൊന്ന കേസിലെ നടപടികൾ ആണ് സുപ്രീം കോടതി അവസാനിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് […]

Share News
Read More

കാണാതായ യുവതിയെ 10 വര്‍ഷത്തിന് ശേഷം കണ്ടെത്തി, യുവാവിനൊപ്പം ഒളിച്ചിരുന്നത് വീട്ടില്‍; പാലക്കാടിനെ ഞെട്ടിച്ച സംഭവം

Share News

പാലക്കാട്‌: കാണാതായ യുവതിയെ പത്തുവര്‍ഷത്തിന് ശേഷം കണ്ടെത്തിയത്തിന്റെ ഞെട്ടൽ മാറാതെ പാലക്കാട്ടെ നാട്ടുകാര്‍. പാലക്കാട് അയിലൂര്‍ കാരക്കാട്ട്പറമ്പിലാണു സംഭവം. ആരോരുമറിയാതെ യുവതിയെ 10 വര്‍ഷം റഹ്മാൻ എന്ന യുവാവ് സ്വന്തംവീട്ടിൽ ഒളിവില്‍ പാര്‍പ്പിക്കുകയായിരുന്നു. യുവതി അയല്‍‌വീട്ടിലുണ്ടെന്ന് ഈ പത്തുവര്‍ഷവും ആരും കണ്ടെത്തിയില്ല. 2010 ഫെബ്രവരി രണ്ടിനാണ് സജിത എന്ന യുവതിയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നത്. സംശയമുള്ളവരെയെല്ലാം പൊലീസ് ചോദ്യം ചെയ്തെങ്കിലും കണ്ടെത്താനായില്ല. ചോദ്യം ചെയ്തവരുടെ കൂട്ടത്തിൽ ഒളിവിൽ താമസിപ്പിച്ച യുവാവും ഉണ്ടായിരുന്നു. മൂന്നുമാസം മുൻപ് […]

Share News
Read More

അപകീർത്തികരമായ പരാമർശം: നിയമ നടപടിയുമായി ഡോ.കെ.എസ് രാധാകൃഷണൻ

Share News

തിരുവനന്തപുരം: തന്നെ വ്യക്തിപരമായും ബി.ജെ.പി പാർട്ടിയെയും അപമാനിക്കാൻ ശ്രമിക്കുന്ന ഫെയ്സ് ബുക്ക് പോസ്റ്റിനെതിരെ നിയമ നടപടിക്കൊരുങ്ങി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ഡോ.കെ എസ് രാധാകൃഷണൻ. ‘അഭിലാഷ് പി.കെ മാർക്സിസ്റ്റ്’ എന്ന വ്യാജ ഐഡിക്കെതിരെയാണ് പരാതി നൽകിയിട്ടുളളത്. തന്നെയും ബി.ജെ.പിയെയും അപമാനിക്കാനുള്ള വ്യാജ വാർത്ത എന്ന നിലയിലാണ് പരാതിപ്പെട്ടിട്ടുള്ളത്. കൊച്ചി പോലീസ് കമ്മിഷണർ , ഡി.ജി.പി എന്നിവർക്ക് ഇമെയിൽ വഴിയാണ് ഡോ.കെ.എസ് രാധാകൃഷണൻ പരാതി നൽകിയത് . എന്നെ വ്യക്തിപരമായും പാർട്ടിയെ ഒട്ടാകെയും അപകീർത്തിപ്പെടുത്തുന്ന ഒരു വ്യാജ ഫെയ്സ്ബുക്ക് […]

Share News
Read More

സ്വഭാവത്തില്‍ സൗമ്യനും നീതിനിഷ്ഠയില്‍ കണിശക്കാരനുമായ ആ ന്യായാധിപന് ആദരാഞ്ജലികള്‍.

Share News

തൃശൂരില്‍ റിപ്പോര്‍ട്ടറായിരുന്ന കാലം. മിക്കദിവസങ്ങളിലും വൈകിട്ട് യമഹയില്‍ ഇറങ്ങും. മൂന്നു പൊലീസ് സ്റ്റേഷനുകളും പിന്നെ അയ്യന്തോളിലെ കലക്ടറേറ്റിലും എത്തും. നേരിട്ട്, ഓരോരുത്തരെയും കണ്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ സുഖം ഫോണിലൂടെയാവുമ്പോള്‍ കിട്ടില്ല. അങ്ങനെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും ഒരുദിവസമെത്തി. ബഞ്ച് ക്ലാര്‍ക്ക് ഉണ്ണികൃഷ്ണനാണ് വിവരങ്ങള്‍ നല്‍കാറ്. ഒരുദിവസം ഉണ്ണികൃഷ്ണന്‍ പറഞ്ഞു – ‘മജിസ്ട്രേറ്റ് കാണണമെന്നു പറഞ്ഞു’. പൊതുവേ ഇക്കൂട്ടരില്‍ നിന്ന് അകന്നുനില്‍ക്കുന്നതാണ് നല്ലതെന്ന് മുന്‍പുള്ള ചില അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചിരുന്നു. പക്ഷേ ഞാന്‍ കണ്ട ചെറിയാന്‍ […]

Share News
Read More

ചെല്ലാനം തീരസംരക്ഷണം – പൊതുതാൽപര്യ ഹർജിയിൽ സർക്കാരിനോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട്, ഹൈക്കോടതി.

Share News

ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള പ്രദേശങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജ്ജിയിൽ സർക്കാരിനോട് ഹർജിയിൽ ഉന്നയിക്കുന്ന വസ്തുതകളോടുളള നിലപാടറിയിക്കാൻ കേരള ഹൈക്കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ 15 വർഷത്തോളമായി തീരപ്രദേശത്തെ കടൽ ഭിത്തികളുടെ പുനർനിർമ്മാണവും അറ്റകുറ്റ പണികളും സ്തംഭിച്ചിരിക്കുന്നതിനാലും കടലാക്രമണത്തെ പ്രതിരോധിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയ പ്പെടുകയും ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് നാട്ടുകാർ കോടതിയെ സമീപിച്ചത്. 2017 ലെ ഓഖി ദുരന്തത്തിൽ രണ്ട് മരണങ്ങൾ സംഭവിക്കുകയും പലയിടങ്ങളിലും കടൽ ഭിത്തി പൂർണ്ണമായി തകരുകയും ചെയ്തു. ഈ […]

Share News
Read More

സ്കൂൾ ഫീ – കോവിഡ് കാലം : സ്വകാര്യ സ്കൂളുകൾക്ക് ഉപയോഗിക്കാത്ത സേവനങ്ങളുടെ ഫീ വാങ്ങാനാവില്ലെന്ന് സുപ്രീംകോടതി.

Share News

കോവിഡ് മൂലം ക്ലാസുകൾ പതിവു പോലുള്ള രീതിയിൽ നടക്കാത്ത സാഹചര്യത്തിൽ സ്കൂളുകളിൽ കുട്ടികൾ ഉപയോഗിക്കാത്ത സേവനങ്ങൾക്ക് ഫീസ് ഈടാക്കാനാവില്ല എന്ന് സുപ്രീംകോടതി. ടി എം എ പൈ കേസിലെ വിധിന്യായം ഉദ്ധരിച്ച കോടതി, യഥാർത്ഥ ചെലവുകൾ നടന്നു പോകുന്ന രീതിയിലായിരിക്കണം ഫീസ് നിശ്ചയിക്കേണ്ടത് എന്നും ലാഭമുണ്ടാക്കുന്ന തരത്തിലുള്ള ഫീസ് ഘടന ഉണ്ടാകരുത് എന്നും സൂചിപ്പിച്ചു. സിബിഎസ്ഇ സ്കൂളുകൾക്ക് 70 ശതമാനവും സംസ്ഥാന സ്കൂളുകൾക്ക് 60 ശതമാനവും ഫീസ് നിശ്ചയിച്ച് രാജസ്ഥാൻ സർക്കാർ ഇറക്കിയ ഉത്തരവ് സംബന്ധിച്ച കേസിൽ […]

Share News
Read More

സ​രി​ത​യ്ക്ക് ആ​റ് വ​ര്‍​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

Share News

കോ​ഴി​ക്കോ​ട്: സോ​ളാ​ര്‍ ത​ട്ടി​പ്പ് കേ​സി​ലെ ര​ണ്ടാം പ്ര​തി സ​രി​ത എ​സ്. നാ​യ​ര്‍​ക്ക് കോ​ട​തി ആ​റ് വ​ര്‍​ഷം ത​ട​വും 40,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കോ​ഴി​ക്കോ​ട് ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മൂ​ന്നാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്റെ ശിക്ഷ പിന്നീട് വിധിക്കും. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 42,70,000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്നു വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് […]

Share News
Read More

അദ്ധ്യാപികവൃത്തിയിൽ നിന്ന് അഭിഭാഷകവൃത്തിയിലേക്ക്

Share News

ഒരു വ്യക്തിയെ സംബന്ധിച്ച് തൻ്റെ കരിയർ മാറ്റം എറ്റവും ചലഞ്ചായ തിരുമാനമാണ്. സാധാരണ അഭിഭാഷകർ, തങ്ങളുടെ ജീവിതത്തിലുള്ള അനശ്ചിതത്തെ നേരിടാൻ തികച്ചും സുരക്ഷിതമായി വിവാഹം കഴിക്കുമ്പോൾ മറ്റ്‌ പ്രൊഫഷൻകാരെ തെരഞ്ഞെടുക്കും. അങ്ങനെ തെരഞ്ഞെടുക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അദ്ധ്യാപക വിഭാഗം. ഞാൻ വിവാഹം കഴിച്ചത് ഒരു പ്ലസ്ടു അദ്ധ്യാപിക ജോസ്‌മി പി. തോമസിനെയാണ് . SET പാസായ Msc ഫിസിക്സ്കാരി. ആദ്യ കുട്ടിയായ ശേഷം ലീവ് എടുത്ത് പിന്നിട് മൂന്ന് കുട്ടികൾക്ക് കൂടി ജന്മം കൊടുത്തു. നീണ്ട ഇടവേളക്ക് ശേഷം […]

Share News
Read More

Justice N.V. Ramana sworn in as the Chief Justice of the Supreme Court of India at Rashtrapati Bhavan today.

Share News

Congratulations to Hon’ble new Chief Justice of the Supreme Court. We wish you all the best and hope you give justice to the people of India 

Share News
Read More