കോഴ്സിൽ നിന്ന് പിൻവാങ്ങിയാൽ ഫീ തിരികെ കിട്ടുമോ? രേഖകൾ പിടിച്ചു വയ്ക്കാമോ ?

Share News

വിദ്യാര്‍ത്ഥികളുടെ പരാതി പരിഹരിക്കുന്നതിന് യൂണിവേഴ്സിറ്റികളിൽ യു.ജി.സി. പരാതി പരിഹാര സംവിധാനം 2012 മുതല്‍ നിലവിലുണ്ട്. വിവിധ കോഴ്സുകളില്‍ ഫീസുതിരികെ ലഭിക്കുന്ന കാര്യങ്ങൾ സംബന്ധിച്ചും, അസ്സല്‍ രേഖകള്‍ കോളേജുകളില്‍ പിടിച്ചുവയ്ക്കുന്ന വിഷയത്തിലും യു.ജി.സി. 2018 ഒക്ടോബര്‍ മാസത്തില്‍ തന്നെ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. കോഴ്സുകളില്‍ നിന്ന് പിന്‍വാങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് മടക്കി നല്കുന്നതു സംബന്ധിച്ചും ശേഷിക്കുന്ന ഫീസു അടക്കാത്ത സാഹചര്യങ്ങളില്‍ അവരുടെ അസ്സല്‍ രേഖകള്‍ പടിച്ചുവയ്ക്കുന്നതു സംബന്ധിച്ചും, നിലവിലുള്ള പരാതികള്‍ പരിഹരിക്കുന്നതിനാണ് 1956-ലെ യുജിസി വകുപ്പ് 12(ഡി), വകുപ്പ് 12 […]

Share News
Read More

ജലീലിന് തിരിച്ചടി: ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു,ഉത്തരവ് റദ്ദാക്കണമെന്ന ഹർജി തള്ളി

Share News

കൊ​ച്ചി: മു​ൻ മ​ന്ത്രി ഡോ. ​കെ.​ടി ജ​ലീ​ലി​ന് ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്നും ക​ന​ത്ത തി​രി​ച്ച​ടി. ബ​ന്ധു നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ജ​ലീ​ലി​ന്‍റെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ലോ​കാ​യു​ക്ത ഉ​ത്ത​ര​വ് ശ​രി​വ​ച്ചു​കൊ​ണ്ടാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വി​ൽ ഇ​ട​പെ​ടാ​ൻ കാ​ര​ണ​ങ്ങ​ളി​ല്ല. എ​ല്ലാ രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ചാ​ണ് ലോ​കാ​യു​ക്ത വി​ധി​യെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ജ​സ്റ്റീ​സ് പി​ബി.​സു​രേ​ഷ്കു​മാ​റും ജ​സ്റ്റീ​സ് കെ.​ബാ​ബു എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി. ജ​ലീ​ലി​നെ മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വ്. ഇ​തി​നെ​തി​രെ​യാ​ണ് ജ​ലീ​ൽ ഹ​ർ​ജി ന​ൽ​കി​യ​തെ​ങ്കി​ലും 13നു […]

Share News
Read More

സർക്കാരിന് തിരിച്ചടി: ഇ ഡിയ്ക്കെതിരായ ക്രൈംബ്രാഞ്ച് കേസ് ഹൈക്കോടതി റദ്ദാക്കി

Share News

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പേരു പറയാന്‍ പ്രതികളെ നിര്‍ബന്ധിച്ചെന്ന് ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി. ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജി അരുണിന്റെ നടപടി. ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അസാധാരണ നിയമ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണെന്ന് ഇഡി ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. രണ്ട് എഫ്‌ഐആറുകളാണ് ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് രിജസ്റ്റര്‍ ചെയ്തത്. ഇതു രണ്ടും ഹൈക്കോടതി റദ്ദാക്കി. അന്വേഷണത്തിനിടെ സമാഹരിച്ച വിവരങ്ങള്‍ വിചാരണക്കോടതിക്കു […]

Share News
Read More

കേരളാ ലോ അക്കാദമി ഡയറക്ടർ ഡോ. എൻ നാരായണൻ നായരുടെ നിര്യാണത്തോടെ കേരളത്തിൻ്റെ നിയമവിദ്യാഭ്യാസ മേഖലയിലെ ഒരു അതിയായകനാണ് വിടപറയുന്നത്.

Share News

കേരളാ ലോ അക്കാദമിയെ ഇന്ത്യയിലെ പ്രമുഖ നിയമ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാക്കി മാറ്റിയതിനു പിന്നിൽ ഡോ. നാരായണൻ നായരുടെ ദീർഘ വീക്ഷണവും, ഉൾക്കാഴ്ചയുമാണുണ്ടായിരുന്നത്. ലോകസമാധാന പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവ് എന്ന നിലയിലും അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ കേരളീയ സമൂഹത്തെ സ്വാധീനിച്ച വലിയ വ്യക്തിത്വത്തെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത് കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദു:ഖത്തിൽ പങ്കുചേരുന്നു.

Share News
Read More

ബന്ധുനിയമനം: മന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത

Share News

തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ മന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത. മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീലിന് അര്‍ഹതയില്ലെന്നും ലോകായുക്തയുടെ വിധിയില്‍ പറയുന്നു. ജലീലിനെതിരെ തുടര്‍നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോട് ലോകായുക്ത നിര്‍ദേശിച്ചു. ന്യൂനപക്ഷ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ നിയമനവവുമായി ബന്ധപ്പെട്ടായിരുന്നു വിധി. ചട്ടങ്ങള്‍ ലംഘിച്ച്‌ ബന്ധു കെ ടി അദീബിനെ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിച്ചു എന്ന് ആരോപിച്ച്‌ നല്‍കിയ ഹര്‍ജിയിലാണ് ലോകായുക്തയുടെ വിധി ഉണ്ടായിരിക്കുന്നത്. ബന്ധുവിനെ നിയമിച്ചതിലൂടെ മന്ത്രി സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഇത് ശരിവെച്ചു […]

Share News
Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ഏ​തൊ​രാ​ള്‍​ക്കും ഇ​ഷ്ട​മു​ള്ള മ​തം തെ​ര​ഞ്ഞെ​ടു​ക്കാം: സു​പ്രീം​കോ​ട​തി

Share News

ന്യൂ​ഡ​ൽ​ഹി: പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ഏ​തൊ​രാ​ള്‍​ക്കും ഇ​ഷ്ട​മു​ള്ള മ​തം തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര​മു​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി. നി​ര്‍​ബ​ന്ധി​ത മ​ത​പ​രി​വ​ര്‍​ത്ത​നം ത​ട​യാ​ന്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്ന ഹ​ര്‍​ജി ത​ള്ളി​ക്കൊ​ണ്ടാ​ണ് ജ​സ്റ്റീ​സ് ആ​ര്‍.​എ​ഫ്. ന​രി​മാ​ന്‍, ബി.​ആ​ര്‍. ഗ​വാ​യ്, ഹൃ​ഷി​കേ​ശ് റോ​യ് എ​ന്നി​വ​ര​ട​ഞ്ഞി​യ ബെ​ഞ്ച് വി​ധി പ​റ​ഞ്ഞ​ത്. 18 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള ഒ​രാ​ളെ, അ​വ​ര്‍​ക്ക് ഇ​ഷ്ട​മു​ള്ള മ​തം തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തി​രി​ക്കാ​ന്‍ ഒ​രു കാ​ര​ണ​മി​ല്ലെ​ന്നും ബെ​ഞ്ച് സൂ​ചി​പ്പി​ച്ചു. ഇ​ത്ത​രം ഹ​ര്‍​ജി​ക​ള്‍ പ​ബ്ലി​സി​റ്റി​ക്ക് വേ​ണ്ടി മാ​ത്ര​മു​ള്ള​താ​ണെ​ന്നും കോ​ട​തി പ​രാ​മ​ര്‍​ശി​ച്ചു

Share News
Read More

നിത്യ ജീവിതത്തിലെ ചില ക്രിമിനൽ നിയമകാര്യങ്ങൾ.

Share News

1. ഒരു കുറ്റം അനുഭവിക്കുകയോ കാണുകയോ ചെയ്യുമ്പോൾ ആദ്യം അറിയിക്കേണ്ടത് പോലീസ് സ്റ്റേഷനിലാണ്.2. ഒരു കുറ്റത്തിൽ ഇരയാക്കപ്പെട്ട പരിക്കുകൾ പറ്റിയെങ്കിൽ പോലീസിൽ എത്തുനതിനു മുൻപേ ആശുപത്രിയിൽ പോയി ചികിൽസ തേടുകയും ഡോക്ടറോട് സംഭവം പറയുകയും ചെയ്താൽ ആ വിവരം ഡോക്ടർ രേഖപ്പെടുത്തുകയും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും അവിടെ നിന്ന് പോലീസ് വിവര ശേഖരണത്തിനു എത്തുകയും ചെയ്യണമെന്നതാണ് ചട്ടം.3.ഒരു അപകട സ്ഥലത്ത് പരിക്കു പറ്റുമ്പോഴും മുകളിൽ പറഞ്ഞ നടപടിക്രമങ്ങളാണുള്ളത്. പോലീസ് ഇന്റിമേഷനു ശേഷവും പോലീസ് എത്താൻ വൈകുകയോ, […]

Share News
Read More

സ്ത്രീവിരുദ്ധ പരാമർശം- ക്രിമിനൽ കേസാകുന്നതെപ്പോൾ ?

Share News

സ്ത്രീവിരുദ്ധ പരാമർശം- ക്രിമിനൽ കേസാകുന്നതെപ്പോൾ ? മുൻ എംപി ജോയ്സ് ജോർജ് ഇടുക്കി ജില്ലയിലെ ഇരട്ടയാറിൽ നടത്തിയ പരാമർശം വിവാദമായപ്പോൾ മുഖ്യമന്ത്രി പോലും തള്ളിപ്പറഞ്ഞത് വാർത്തയായി. “പെൺകുട്ടികൾ രാഹുൽഗാന്ധിയുടെ മുന്നിൽ വളഞ്ഞും കുനിഞ്ഞും നിൽക്കരുത്. അയാൾ വിവാഹം കഴിച്ചിട്ടില്ല എന്നും പരിഹാസം.” ജോയ്സ് ജോർജ് ഇങ്ങനെ പറഞ്ഞു എന്നതാണ് വാർത്തകളിൽ കണ്ടത്.(29.3.2021). പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റകൃത്യം മേൽപ്പറഞ്ഞ പരാമർശം സ്ത്രീവിരുദ്ധമാണ് എന്നതിൽ തർക്കമില്ല. ഇങ്ങനെ പറയുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 354 A(1)(iv), […]

Share News
Read More

തെരഞ്ഞെടുപ്പിൽ അടിയന്തര പ്രാധാന്യത്തോടെ ജനങ്ങൾ ചർച്ചയാക്കേണ്ട വിഷയമാണ് ”മുല്ലപ്പെരിയാർ”.

Share News

പുതിയൊരു നിയമയുദ്ധത്തിന് സുപ്രീം കോടതി അവസരം നൽകിയിരിക്കുന്നു.അനുകൂലസാഹചര്യം ഇപ്പോൾ കേരളത്തിന് വന്നെത്തി; സർക്കാർ അലംഭാവം വെടിയണം. പാട്ടക്കരാർ റദ്ദാക്കാനാവശ്യമായ നിരവധി കരാർ ലംഘനങ്ങൾ തമിഴ്നാട് നടത്തിയതായി കണ്ടെത്തിയിരിക്കുന്നു. ഈ വാദങ്ങളെല്ലാം സ്ഥാപിച്ചെടുക്കാൻ കേരളം ആത്മാർത്ഥമായി ശ്രമിക്കുക മാത്രം മതി. ഇതിനായി സർക്കാരിനു മേൽ ശക്തമായ ജനകീയസമ്മർദ്ദം ഉണ്ടെങ്കിലേ ഈ സന്ദർഭത്തെ വേണ്ട വിധം ഉപയോഗിക്കാൻ കഴിയൂ. കേരളത്തിലെ 5 ജില്ലകളിലെ 50 ലക്ഷം ജനങ്ങളുടെ ജീവനും ഭാവിയും തലയ്ക്കു മുകളിൽ കെട്ടി നിൽക്കുന്ന 120 TMC വെള്ളത്തെ […]

Share News
Read More

മുല്ലപ്പെരിയാർ : പാട്ടക്കരാർ റദ്ദാക്കാനുള്ള കേസിൽ കേരളത്തിനും തമിഴ്നാടിനും സുപ്രീം കോടതി നോട്ടീസ് അയച്ചു.

Share News

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടു നിലനിൽക്കുന്നതിനു കാരണമായ പാട്ടക്കരാർ റദ്ദ് ചെയ്യാൻ വേണ്ട നിർദേശങ്ങൾ കേരള സർക്കാരിന് നൽകണം എന്ന് ആവശ്യപ്പെട്ടു ‘സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ്’ സമർപ്പിച്ച കേസിൽ കേരള തമിഴ്നാട് സർക്കാരുകൾക്കും, കേന്ദ്ര ജല കമ്മീഷനും നോട്ടീസ് അയക്കുവാൻ സുപ്രീം കോടതി ഇന്നു (19-3-2021)ഉത്തരവായി. കരാർ വ്യവസ്ഥ അനുസരിച്ചു പാട്ടക്കാരന്റെ ഭാഗത്തു നിന്നു ലംഘനം ഉണ്ടായാൽ കരാർ റദ്ദാക്കാനുള്ള അവകാശം ഭൂവുടമക്ക് കരാർ നൽകുന്നുണ്ട്. 2014-ലെ സുപ്രീം കോടതി വിധിയിൽ മുല്ലപ്പെരിയാർ അണക്കെട്ടിനെ സുരക്ഷിതമായി നിലനിർത്തുന്നതിനു […]

Share News
Read More