ഭർതൃവീട്ടുകാരുടെ നിരന്തരപീഡനം; ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ മകളെ സ്വന്തം വീട്ടിലേയ്‌ക്ക് തിരികെ കൊണ്ടുവന്ന് പിതാവ്.

Share News

ഏതൊരു അച്ഛന്റെയും സ്വപ്നമാണ് മകളുടെ വിവാഹം. കൈപിടിച്ചവന്റെ വീട്ടിൽ തന്റെ മകൾ രാജ്ഞിയായി ജീവിക്കുമെന്ന്. പക്ഷേ, അടിമയേക്കാൾ ദുരിതപൂർണമായ ജീവിതമാണ് അവൾ അവിടെ ജീവിക്കുന്നതെന്ന് പലർക്കും അറിയില്ല.ചിലരാകട്ടെ അഭിമാനം ഓർത്ത് മകളുടെ ഇത്തരം വേദനകൾ ബോധപൂർവ്വം കണ്ടില്ലെന്ന് നടിക്കും. എന്നാൽ റാഞ്ചിക്കാരനായ പ്രേം ഗുപ്ത ഒരു അടിപൊളി പിതാവാണ്. ഏതൊരു മകളും ഇത്തരത്തിൽ ചേർത്ത് പിടിക്കുന്ന ഒരച്ഛനെ.തന്റെ മകൾ സാക്ഷിയെ വളരെ ആർഭാടത്തോടെയാണ് പ്രേം ഗുപ്ത വിവാഹം കഴിച്ചയച്ചത് . വിവാഹം കഴിഞ്ഞ് അധികം താമസിയാതെ തന്റെ […]

Share News
Read More