പാലാ വിളക്കുമാടം ജോഷി ഏബ്രഹാം കള്ളിവയലില്‍ (ജോസ്- 65) നിര്യാതനായി.| കള്ളിവയലില്‍ | സംസ്‌കാരം നാളെ ബുധന്‍ (16-11-2022) രാവിലെ 11ന് കാരണക്കോടം സെന്റ് ജൂഡ് പള്ളിയില്‍.

Share News

ജോഷി ഏബ്രഹാം കള്ളിവയലില്‍ (ജോസ്- 65) ഇന്നു പുലര്‍ച്ചെ നിര്യാതനായ വിവരം ഏറെ വ്യസനത്തോടെ അറിയിക്കുന്നു. പാലാ വിളക്കുമാടം കള്ളിവയലില്‍ പരേതരായ കെ.എ. ഏബ്രഹാമിന്റെയും അമ്മിണിയുടെയും മകനാണ്. സംസ്‌കാരം നാളെ ബുധന്‍ (16-11-2022) രാവിലെ 11ന് കാരണക്കോടം സെന്റ് ജൂഡ് പള്ളിയില്‍. എറണാകുളം കതൃക്കടവ് മാര്‍വല്‍ അവന്യൂവിലെ അദ്ദേഹത്തിന്റെ വസതിയില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ചെന്നൈ അമേരിക്കന്‍ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥനും മുന്‍ മന്ത്രി കെ.എം. കോരയുടെ മകനുമായ മാത്യു കരുവേലിത്തറയുടെയും എം.ജി. കൊല്ലംകുളത്തിന്റെ (കാഞ്ഞിരപ്പള്ളി) മകള്‍ […]

Share News
Read More

പി ടി തോമസ് MLA-യുടെ സഹോദരൻ പി. ടി ജോസഫ് (78)പുതിയാപറമ്പിൽ നിര്യാതനായി

Share News

കൊച്ചി . പി ടി തോമസ് MLA-യുടെ ജേഷ്ഠ സഹോദരൻപി. ടി ജോസഫ് (78)പുതിയാപറമ്പിൽ നിര്യാതനായി. ശുശ്രൂഷകൾ നാളെ 17/11/2021 നാലുമണിക്ക് വസതിയിൽ ആരംഭിച്ച് ഉപ്പുതോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

Share News
Read More

എനിക്ക് കരുത്തും ആശ്രയവും ആയിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട അപ്പച്ചൻ ഇന്ന് രാവിലെ ഞങ്ങളെ വിട്ടു പിരിഞ്ഞു പോയി|മന്ത്രി റോഷി അഗസ്റ്റിൻ

Share News

എനിക്ക് കരുത്തും ആശ്രയവും ആയിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട അപ്പച്ചൻ ഇന്ന് രാവിലെ ഞങ്ങളെ വിട്ടു പിരിഞ്ഞു പോയി. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ചക്കാംബുഴ ലോറെത്ത് മാതാ പള്ളി സെമിത്തേരിയിൽ നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് ചക്കാമ്പുഴ ചെറുനിലത്ത് ചാലില്‍ സിടി അഗസ്റ്റ്യന്‍ നിര്യാതനായി ചക്കാമ്പുഴ : ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് ചക്കാമ്പുഴ ചെറുനിലത്ത് ചാലില്‍ സിടി അഗസ്റ്റ്യന്‍(78) നിര്യാതനായി. മൃതദേഹം തിങ്കളാഴ്ച്ച 11 […]

Share News
Read More

പ്രകാശേട്ടൻ വിടവാങ്ങി,നിലമ്പൂരിൻ്റ. പ്രകാശം അണഞ്ഞുപോയി

Share News

മലപ്പുറം ഡി.സി.സി പ്രസിഡന്റും നിലമ്പൂർ മണ്ഡലം UDF സ്ഥാനാർത്ഥിയുമായ വി.വി.പ്രകാശ് ഹൃദയാഘാതത്തെ തുടർന്നു മരണപ്പെട്ടു. പ്രകാശേട്ടൻ വിടവാങ്ങി,നിലമ്പൂരിൻ്റ. പ്രകാശം അണഞ്ഞുപോയി,നിറകണ്ണുകളോടെ ആദരാജ്ഞലികൾ. സാധാരണക്കാരിൽ സാധാരണക്കാരൻ, വാക്കുകളിലെ മിതത്വം, സൗമ്യൻ, കാപട്യങ്ങളില്ലാത്ത രാഷ്ട്രീയക്കാരൻ, എതിരാളി പോലും ബഹുമാനിക്കുന്ന പെരുമാറ്റം……. അങ്ങനെ എന്തെല്ലാം. വിശ്വസിക്കാൻ പ്രയാസമാകുന്നു. നിലമ്പൂരിലെ വിജയം കാണാൻ, കാത്തിരിക്കാതെ യാത്രയായി….നിലമ്പൂരിൻ്റെ വി. വി. ഇനി ഓർമ്മയിൽ മാത്രം. നിലമ്പൂരിൻ്റെ വികസന സ്വപ്നങ്ങളുമായി…. അധികാരത്തിലേറാൻ ദിവസങ്ങൾ ബാക്കി നിൽക്കെ……. സൗമ്യമായ ചിരിയോടെ യാത്രയായി. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അഗാധമായ ദുഃഖത്തിൽ […]

Share News
Read More

മലങ്കര കത്തോലിക്കാ സഭ ഗുഡ്‌ഗാവ് ഭദ്രാസന മെത്രാപ്പോലിത്ത, അഭിവന്ദ്യ. ഡോ. ജേക്കബ് മാർ ബർന്നബാസ് തിരുമേനിയുടെ വന്ദ്യ പിതാവ് ശ്രീ. എ. സി. ഗീവർഗീസ് (ഏറാത്തു വീട് ) ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു.

Share News

മലങ്കര കത്തോലിക്കാ സഭ ഗുഡ്‌ഗാവ് ഭദ്രാസന മെത്രാപ്പോലിത്ത, അഭിവന്ദ്യ. ഡോ. ജേക്കബ് മാർ ബർന്നബാസ് തിരുമേനിയുടെ വന്ദ്യ പിതാവ് ശ്രീ. എ. സി. ഗീവർഗീസ് (ഏറാത്തു വീട് ) ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു. ഭാര്യ – ശ്രീമതി. റെയ്ച്ചൽ വർഗീസ് (തിയ്യാടിക്കൽ. പൊരുന്നാളൂർ വീട്ടിൽ ). മക്കൾ – അഭി. ഡോക്ടർ. ജേക്കബ് മാർ ബർന്നബാസ് (ഗുഡ്‌ഗാവ് മലങ്കര കത്തോലിക്ക രൂപത ബിഷപ്പ് )പി. എം. ഫിലിപ്പ് (റാന്നി ). എം. ജി തോമസ് (റാന്നി ). റോസമ്മ […]

Share News
Read More

നിര്യാതനായി|യേശുദാസ് എസ് .ആറാടാൻ (86), കൊല്ലം

Share News

ആദരാഞ്ജലികൾ അർപ്പിക്കുന്നു . കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി .

Share News
Read More