ക്ഷേമനയങ്ങൾ വ്യത്യസ്തമായേക്കാം.പക്ഷേ ഭരണനീതിക്ക് വ്യത്യാസം പാടില്ല

Share News

. ജനാധിപത്യ ഭരണക്രമത്തിൽ ന്യൂനപക്ഷ ക്ഷേമം വാഗ്ദാനങ്ങളാൽ അളക്കപ്പെടുന്നതല്ല. അത് നടപടിക്രമം, സുതാര്യത, പദ്ധതി നടപ്പാക്കാൻ ചുമതലയുള്ള ഭരണസംവിധാനങ്ങൾ എന്നിവയാൽ ആണ് അളക്കപ്പെടുന്നത്. ഈ കാര്യത്തിൽ കേരളം ഒരു പ്രധാന ഭരണപഠന മാതൃകയാണ്. സച്ചാർ കമ്മീഷൻ റിപ്പോർട്ടും പാലോളി മുഹമ്മദ് കുട്ടി കമ്മീഷൻ റിപ്പോർട്ടും കേരളത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തെക്കുറിച്ചുള്ള നയരൂപീകരണത്തിൽ ഒരു ചരിത്രപരമായ വഴിത്തിരിവായി മാറി. അതേസമയം, ക്രൈസ്തവരുടെ സാമൂഹ്യ–സാമ്പത്തിക അവസ്ഥ പഠിച്ച കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ കൈകാര്യം ചെയ്ത രീതി നടപടിക്രമസമത്വത്തെയും ഭരണസുസ്ഥിരതയെയും […]

Share News
Read More

ജെ ബി കോശി കമ്മീഷൻ നൽകുന്ന ശുപാർശകൾ കൂടിയാലോചനകളിലൂടെ കൂടുതൽ ഫലപ്രദമാക്കാൻ സർക്കാർ നടപടിയെടുക്കണം.

Share News

സഭാ പ്രവർത്തനങ്ങൾക്കല്ല, സമുദായ അംഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവും, സാമ്പത്തികവുമായ പുരോഗതിക്കും ക്ഷേമത്തിനും ഉതകുന്ന പദ്ധതികളാണ് സർക്കാരിൽനിന്നും ന്യൂനപക്ഷ വകുപ്പിൽനിന്നും പ്രതീക്ഷിക്കുന്നത്. സമുദായത്തിൽ, ചരിത്രപരമായ കാരണങ്ങളാൽ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെയും തൊഴിൽപരമായി വെല്ലുവിളി നേരിടുന്ന വിഭാഗങ്ങളെയും പ്രത്യേകം പരിഗണിക്കണം. ഭാഷാപരവും സാംസ്‌കാരികവുമായ പൈതൃകങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും വളർത്തുന്നതിനുമുള്ള പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു! ജെ ബി കോശി കമ്മീഷൻ നൽകുന്ന ശുപാർശകൾ കൂടിയാലോചനകളിലൂടെ കൂടുതൽ ഫലപ്രദമാക്കാൻ സർക്കാർ നടപടിയെടുക്കണം. Fr.Varghese Vallikkatt Former Deputy Secretary General & Spokesperson at Kerala […]

Share News
Read More

“ക്രൈസ്തവരോടു ന്യൂനപക്ഷ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന വിവേചനപരമായ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണ്”|സീറോമലബാര്‍സഭ

Share News

പ്രസ്താവന രാജ്യത്തെ ആറ് വിജ്ഞാപിത മതന്യൂനപക്ഷങ്ങളില്‍ ഒന്നായ ക്രൈസ്തവരോടു ന്യൂനപക്ഷ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന വിവേചനപരമായ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണ്. ന്യൂനപക്ഷ ക്ഷേമവകുപ്പു വര്‍ഷങ്ങളായി നിലനിര്‍ത്തിയ 80:20 എന്ന വിവേചനപരമായ അനുപാതം ഭരണഘടനാവിരുദ്ധമാണെന്നും സ്കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി ന്യൂനപക്ഷങ്ങള്‍ക്കു വീതിക്കണമെന്നും ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിൻമേൽ സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജിയും ബഹു. ഹൈക്കോടതി തള്ളിക്കളഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ഈ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നു. സര്‍വ്വകക്ഷിയോഗത്തിലും മറ്റും സര്‍ക്കാര്‍ സ്വീകരിച്ചിരുന്ന […]

Share News
Read More