അഞ്ചേകാൽ നൂറ്റാണ്ടിൻ്റെ പപ്പാഞ്ഞി മാഹാത്മ്യം|ഫാ. ജോഷി മയ്യാറ്റിൽ

Share News

കേരളത്തിൻ്റെ തലസ്ഥാനം ഫോർട്ടുകൊച്ചിയായി മാറുന്ന ദിനങ്ങളാണിത്. വർഷാന്ത്യവാര ദിനങ്ങളിൽ കേരളത്തിൻ്റെ ശ്രദ്ധമുഴുവൻ കൊച്ചിയിലായിരിക്കും. കാർണിവലിനോടനുബന്ധിച്ചു നടക്കുന്ന, ഒരാഴ്ച നീളുന്ന, നാടെങ്ങുമുള്ള അലങ്കാരങ്ങളും വിവിധ കലാ-കായിക പരിപാടികളും പപ്പാഞ്ഞി കത്തിക്കൽ മഹാമഹവും വൻജനാവലിയും തന്നെ അതിനു കാരണം. എന്നാൽ പതിവില്ലാത്ത വിധം, കഴിഞ്ഞ മൂന്നാഴ്ചയായി ഫോർട്ടുകൊച്ചിയുടെ സായാഹ്നങ്ങൾ, ദിനങ്ങൾ പോലും, ഉത്സവമേളത്തിലാണ്, ജനനിബിഡമാണ്. കാരണങ്ങൾ രണ്ടാണ് – ഒന്ന്, ക്രിസ്മസ്സ് വിളംബര റാലികൾ കൊണ്ടും സാൻ്റാ ഇവൻ്റുകൾ കൊണ്ടും അലങ്കാരങ്ങൾ കൊണ്ടും കൊച്ചിയിലെയും പരിസരപ്രദേശങ്ങളിലെയും തെരുവീഥികളും മൈതാനങ്ങളും നാട്ടുകാർ […]

Share News
Read More