സ്വാതന്ത്ര്യവും വിദേശരാജ്യത്തെ പിആറും പൗരത്വവും മറ്റുമാണു കുട്ടികളെ മോഹിപ്പിക്കുന്നത്.|മാറട്ടെ മലയാളികളുടെമനോഭാവം, സംസ്കാരം |വിദേശ കുടിയേറ്റം |ജോർജ് കള്ളിവയലിൽ|ദീപിക.
പറന്നകലുന്ന പറവകൾ|മലയാളികളുടെ വിദേശ കുടിയേറ്റം-|ജോർജ് കള്ളിവയലിൽ ലോകത്തോളം വളരണം, കേരളം മലയാളികളുടെ വിദേശ കുടിയേറ്റം -04 / ജോര്‍ജ് കള്ളിവയലില്‍ മാറട്ടെ മനോഭാവം, സംസ്കാരം കേരളംപോലെ മനോഹരമായ ഭൂപ്രദേശത്ത് അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ആരംഭിക്കുകയും വിദേശ വിദ്യാര്‍ഥികള്‍ക്കുകൂടി സ്വീകാര്യവും താത്പര്യവുമുള്ള സിലബസും പഠന സൗകര്യങ്ങളും അത്യാവശ്യം സ്വാതന്ത്ര്യവും നല്‍കുകയും ചെയ്താല്‍ അനന്ത സാധ്യതകളാകും തുറക്കുക. ഇതിനായി പുതിയ സ്വകാര്യ കല്പിത സര്‍വകലാശാലകളും ഓട്ടോണമസ് കോളജുകളും പ്രോത്സാഹിപ്പിക്കണം. നിലവിലുള്ള കോളജുകള്‍ക്കും ഇത്തരത്തിലുള്ള മാറ്റത്തിനു കഴിയണം. Click […]
Read More