ഭൂമിയിടപാടിലെ തുടർനടപടികൾക്കായി വത്തിക്കാൻ അനുമതി നൽകി
എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടിലെ തുടർനടപടികൾക്കായി വത്തിക്കാൻ അനുമതി നൽകി. ഇതോടെതർക്കം മൂലം ഈടായി കിട്ടിയ കോട്ടപ്പടിയിലെ 25 ഏക്കർ സ്ഥലം വിൽക്കാൻ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് വത്തിക്കാനിലെ പരരസ്ത്യ തിരുസംഘം നിർദേശം നൽകി.എറണാകുളം-അങ്കമാലി അതിരൂപതയിലെ കാനോനിക സമിതികൾ വത്തിക്കാൻ തീരുമാനം നടപ്പാക്കാൻ സഹകരിച്ചില്ലെങ്കിൽ പെർമനെന്റ് സിനഡിനോടാലോചിച്ച് സ്ഥലം വിൽപ്പന പൂർത്തിയാക്കാനാണ് വത്തിക്കാൻ നിർദേശം നൽകിയിട്ടുള്ളത്. ഇതിന് തടസ്സം നിൽക്കുന്നവർക്കെതിരെ സഭാതല അച്ചടക്ക നടപടികൾ കൈക്കൊള്ളണമെന്നും നിർദേശമുണ്ട്. പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള തിരുസംഗത്തിന്റെ തലവന്‍ കര്‍ദിനാള്‍ സാന്ദ്രി ആര്‍ച്ച് ബിഷപ്പ് […]
Read More