സ്നേഹക്കൂട് കിച്ചണിലെ 9 വിഭവങ്ങളടങ്ങിയ ചട്ടിയിൽ ചോറ് കഴിച്ചിട്ടുണ്ടോ?

Share News

പ്രിയപ്പെട്ട കൂട്ടുകാരെ,,ഞങ്ങളുടെ ഈ ഉദ്യമത്തിന് നിങ്ങളുടെ കരുതൽ ഉണ്ടാകണം,,ദയവായി ഒരു നേരത്തെ ഭക്ഷണം കോട്ടയം വഴി പോകുമ്പോൾ കഴിയ്ക്കുവാൻ ശ്രമിയ്ക്കണം,,ഷെയർ ചെയ്തും സഹായിക്കണം,, അനാഥരായകുറച്ച്അച്ഛനമ്മമാരുടെവയർനിറയ്ക്കുവാനാണ്,, സഹായിക്കണം,, സ്നേഹക്കൂട് കിച്ചണിലെ 9 വിഭവങ്ങളടങ്ങിയ ചട്ടിയിൽ ചോറ് കഴിച്ചിട്ടുണ്ടോ?കഴിക്കണം ട്ടൊ,,,കാരണങ്ങൾ പലതാണ്,, 💖സ്നേഹകൂട്ടിലെ അമ്മമാരുടെ കൈപുണ്യം അനുഭവിച്ചറിയാം,, 💗 യാതൊരു കൃത്രിമത്വവും ചേർക്കാത്ത വൃത്തിയോടെ നിർമ്മിയ്ക്കുന്ന നല്ല ഭക്ഷണം ആസ്വദിച്ച് കഴിയ്ക്കാം,, 💙 സ്നേഹക്കൂട്ടിൽ സ്വന്തമായി ഉണക്കി പൊടിച്ചു ഉപയോഗിയ്ക്കുന്ന പൊടികളും മസാലകളും മാത്രം ഉപയോഗിച്ചു നിർമ്മിക്കുന്നു,, 💙 കോട്ടയം […]

Share News
Read More

പാചക കുറിപ്പിൻ്റെ ഹംസധ്വനിയുമായി ഒരു പൈതലാള്‍

Share News

പാചകകലയോട്‌ പ്രേമം മൂത്ത്‌ അതിന്റെ പ്രചാരണത്തിനായി ഒരു “Youtube” ചാനല്‍ തുറക്കാന്‍ വരെ സ്വന്തം മാതാപിതാക്കളെ സ്നേഹരീത്യാ നിര്‍ബന്ധിച്ച ഒരു കൊച്ചുസുന്ദരിയാണ്‌ ഹന്ന സെബി. The Little Chef Hannah എന്ന പേരില്‍ 2018 ഒക്ടോബര്‍ 28-ന്‌ സമാരംഭിച്ച ഈ ചാനല്‍ ഇതിനകം ഇരുപത്തിരണ്ട്‌ വിഡിയോകൾ “Enjoy with Kids Recipes” എന്ന ലേബലില്‍ അപ്ലോഡു ചെയ്തു കഴിഞ്ഞു. കുട്ടികള്‍ക്ക്‌ ചെയ്യാന്‍ പറ്റുന്ന കൊച്ചു കൊച്ചു Recipes ഒറ്റക്കേള്‍വിയില്‍ത്തന്നെ വശഗമാക്കി മനോഹരമായി ചെയ്യാന്‍ അതിസമര്‍ത്ഥയാണ്‌ ഈ കൊച്ചുമിടുക്കി. […]

Share News
Read More