പാലാ രൂപത @ 75.പാലായുടെ പൈതൃകം|പാല രൂപതയിലെ വിശ്വാസികൾക്ക് ദൈവത്തോട് പരാതി പറയാൻ ഒരു കാരണവും ഇല്ല .
പേരിൽ വെറും രണ്ടക്ഷരങ്ങൾ മാത്ര മേയുള്ളു. പക്ഷേ “അമ്പലം ചെറുതെ ങ്കിലും പ്രത്യക്ഷം കൂടും” എന്നുള്ള പ്രമാണത്തിൻ്റെ സാക്ഷാൽ സാക്ഷ്യ മാണ് പാലാ എന്നു പറയുവാൻ പാലാ യെ അറിയുന്ന ആർക്കും രണ്ടാമതൊ ന്നാലോചിക്കേണ്ടതില്ല. രണ്ടായിരം വർഷങ്ങൾക്കും മുൻപേ ( യേശു ക്രി സ്തു ജനിക്കുന്നതിനും മുൻപെന്നു വ്യംഗ്യം) പാലാ കുരുമുളക് പേർഷ്യയി ലെയും (പാലസ്തീന ഉൾപ്പെടെയുള്ള പ്രദേശങ്ങൾ എന്നു സാരം) റോമിലെ യും വാണിജ്യ കേന്ദ്രങ്ങളിൽ ഏറ്റവും അറിയപ്പെട്ടിരുന്ന ഒരു വിഭവമായിരുന്നു വെന്നാണ് വിശ്വസിക്കപ്പെടുന്നത്. സീസ […]
Read More