പ്രസംഗത്തോടൊപ്പം പ്രവർത്തിയിലും മാതൃകയായി ജീവിച്ചു വിടവാങ്ങിയ ബെനഡിക്ട് പാപ്പാക്ക് ആദരാഞ്ജലികൾ… ബെനഡിക്ട് പാപ്പായുടെ ജീവിതം കത്തോലിക്കാ സഭയുടെ നേതൃത്വത്തിന് മാതൃകയായി കാലങ്ങളോളം നിലനിൽക്കട്ടെ.|നമ്മുടെ നാട്

Share News

കത്തോലിക്കാ സഭയെ കഴിഞ്ഞ നൂറ്റാണ്ടുകളിൽ നയിച്ചവരിൽ ഏറ്റവും പണ്ഡിതനായ വ്യക്തിയാണ് ഇന്ന് കാലം ചെയ്ത ബെനഡിക്ട് പതിനാറാമൻ മാർപാപ്പ. ജോൺ പോൾ രണ്ടാമൻ മാർപാപ്പാക്ക് സഭയെ നയിക്കാനുള്ള ശേഷി പ്രായാധിക്യത്താൽ കുറഞ്ഞിരുന്ന കാലത്ത് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ സഹായിച്ചിരുന്നത് എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്‍. ജോൺ പോൾ രണ്ടാമൻ മാർപാപ്പക്ക് ശേഷം ആഗോള കത്തോലിക്കാ സഭയുടെ നേതൃത്വത്തിലേക്ക് എത്തിയ ബെനഡിക്ട് പാപ്പാ പ്രായാധിക്യത്താൽ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ സാധിക്കുന്നില്ല എന്ന് മനസ്സിലായതോടെ സ്ഥാനം ഒഴിഞ്ഞു വിശ്രമ […]

Share News
Read More

ധീര രക്തസാക്ഷി രാജീവ്ജിയുടെ പാവനസ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു…

Share News

പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായിരുന്ന ജനപ്രിയനേതാവ് രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് മൂന്നു പതിറ്റാണ്ടായി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ സ്വപ്നം കണ്ട് അതനുസരിച്ച് ദീർഘവീക്ഷണത്തോടെ രാജ്യപുരോഗതിക്കായി നിരവധി കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയ, 18 വയസ്സുള്ളവർക്ക് വോട്ടവകാശം നൽകുന്നതിന് ഭരണഘടനാഭേദഗതിക്ക് നേതൃത്വം നൽകിയ, അധികാര വികേന്ദ്രീകരണത്തിന് ലക്ഷ്യമിട്ട് വിപ്ലവകരമായ പഞ്ചായത്തീരാജ്-നഗരപാലിക ഭരണഘടനാ ഭേദഗതി നിയമം കൊണ്ടുവരുന്നതിന് മുൻകൈയെടുത്ത, ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യയെ വൻ കുതിപ്പിലേക്കെത്തിച്ച, അന്തർദേശീയ രംഗത്ത് രാജ്യത്തിൻ്റെ അഭിമാനവും അന്തസ്സും ഉയർത്തിപ്പിടിച്ച ഭാവന സമ്പന്നനും ക്രാന്തദർശിയുമായ ഭരണാധികാരിയായിരുന്ന രാജീവ് […]

Share News
Read More