പുകച്ചു തള്ളരുത്; ജീവനും ജീവിതവും

Share News

ആത്മഹത്യ ചെയ്യാനുള്ള ഒരു മികച്ച മാര്‍ഗ്ഗമാണ് സിഗരറ്റ് എന്ന കുര്‍ട്ട് വൊ നെഗട്ടിന്റെ വാക്കുകളിലുണ്ട് പുകവലിയുടെ ഭീകരത. ലോകാരോഗ്യസംഘടനയുടെ കണക്കുസരിച്ച് വര്‍ഷം തോറും പുകവലിമൂലം മരിക്കുന്നവരുടെ എണ്ണം ഏകദേശം 8 ദശലക്ഷമാണ്. അതായത് ഓരോ സെക്കന്റിലും ഭൂമുഖത്ത് ശരാശരി ഒരാള്‍വീതം പുകവലി മൂലം മരിക്കുന്നു. ഇന്ത്യയില്‍ ഓരോ വര്‍ഷവും 89 ലക്ഷം പേര്‍ പുകയില മൂലം മരിക്കുന്നുണ്ട്. ആകെ ഉണ്ടാകുന്ന ക്യാന്‍സറിന്റെ 40 ശതമാനവും പുകയിലമൂലമാണെന്ന് കണക്കാക്കപ്പെടുന്നു.ദിവസേന 2200 പേര്‍ ഇന്ത്യയില്‍ പൂകയില ജന്യമായ രോഗങ്ങള്‍ മൂലം […]

Share News
Read More

‘പുകയില ഉപേക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധരാണ്’ (commit to quit) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.

Share News

കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചു വരുന്നു. ‘പുകയില ഉപേക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധരാണ്’ (commit to quit) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. കോവിഡിൻ്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ വര്‍ഷത്തെ പുകയിലവിരുദ്ധ ദിന സന്ദേശം നിര്‍വചിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു . പുകവലി ശ്വാസകോശത്തിന്റെയും ശ്വസന വ്യവസ്ഥയുടെയും പ്രതിരോധശേഷി കുറയ്ക്കുന്ന ഒരു വിപത്താണ്. അതു കൊണ്ടുതന്നെ പുകവലിക്കുന്നവരില്‍ കൊറോണ വൈറസ് വളരെ പെട്ടെന്ന് പിടിപെടാന്‍ […]

Share News
Read More