പുകച്ചു തള്ളരുത്; ജീവനും ജീവിതവും

Share News

ആത്മഹത്യ ചെയ്യാനുള്ള ഒരു മികച്ച മാര്‍ഗ്ഗമാണ് സിഗരറ്റ് എന്ന കുര്‍ട്ട് വൊ നെഗട്ടിന്റെ വാക്കുകളിലുണ്ട് പുകവലിയുടെ ഭീകരത. ലോകാരോഗ്യസംഘടനയുടെ കണക്കുസരിച്ച് വര്‍ഷം തോറും പുകവലിമൂലം മരിക്കുന്നവരുടെ എണ്ണം ഏകദേശം 8 ദശലക്ഷമാണ്. അതായത് ഓരോ സെക്കന്റിലും ഭൂമുഖത്ത് ശരാശരി ഒരാള്‍വീതം പുകവലി മൂലം മരിക്കുന്നു. ഇന്ത്യയില്‍ ഓരോ വര്‍ഷവും 89 ലക്ഷം പേര്‍ പുകയില മൂലം മരിക്കുന്നുണ്ട്. ആകെ ഉണ്ടാകുന്ന ക്യാന്‍സറിന്റെ 40 ശതമാനവും പുകയിലമൂലമാണെന്ന് കണക്കാക്കപ്പെടുന്നു.ദിവസേന 2200 പേര്‍ ഇന്ത്യയില്‍ പൂകയില ജന്യമായ രോഗങ്ങള്‍ മൂലം […]

Share News
Read More

ഇന്ന് പുകയില രഹിത ദിനം. | മദ്യത്തിന്റെ കാര്യത്തിൽ കുടിക്കുന്നവർക്കാണ് ആരോഗ്യ പ്രശ്‌നങ്ങളെങ്കിൽ പുക വലിക്കുന്നവനും ശ്വസിക്കുന്നയാൾക്കും ഒരുപോലെ ആപത്താണ്.

Share News

പുകയില ഉപയോ​ഗത്തിനെതിരെ ബോധവത്കരണം: കൗൺസലിങും ചികിത്സയുമായി ആരോ​ഗ്യ വകുപ്പ് തിരുവനന്തപുരം: പുകയില ഉപയോ​ഗത്തിനെതിരെ ബോധവത്കരണ പരിപാടികളുമായി ആരോ​ഗ്യ വകുപ്പ്. ലോക പുകയിലരഹിത ദിനമായ ഇന്ന് മുതൽ ജൂൺ 13 വരെയാണ് ബോധവത്കരണ പരിപാടികൾ. മദ്യത്തിന്റെ കാര്യത്തിൽ കുടിക്കുന്നവർക്കാണ് ആരോഗ്യ പ്രശ്‌നങ്ങളെങ്കിൽ പുക വലിക്കുന്നവനും ശ്വസിക്കുന്നയാൾക്കും ഒരുപോലെ ആപത്താണ്. ആരോ​ഗ്യ മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇന്ന് പുകയില രഹിത ദിനം. ‘പുകയില: പരിസ്ഥിതിക്കും ഭീഷണി’ എന്നതാണ് ഈ വര്‍ഷത്തെ ലോക പുകയില രഹിത ദിന സന്ദേശം. പുകയിലയുടെ ഉപയോഗം […]

Share News
Read More