അംഗീകൃത സൂംബ ഇൻസ്‌ട്രക്ടേഴ്സ്സ്കൂളുകളിൽ സൂംബക്ക് നേതൃത്വം നൽകണംകരുതൽ

Share News

കൊല്ലം :- സംഗീതം, ഡാൻസ്, എയ്റോബിക്സ്, ബ്രസീലിയൻ അയോധന കലയുടെ ചുവടുകൾ എന്നിവ ചേർന്നതാണ് സൂംബ.ഉയർന്നും താഴ്ന്നും പോകുന്ന കടലല പോലെ തീവ്രത കൂടിയും കുറഞ്ഞുമുള്ള സൂംബ പരിശീലനം അറിവില്ലാത്തവർ തെറ്റായി നൽകിയാൽ തിരിച്ചടികൾ ഉണ്ടാകും.ആയതിനാൽ അംഗീകൃത സൂംബ ഇൻസ്‌ട്രക്ടർമാരായ സിൻ ( zin – zumba Instructer Network) നെക്കൊണ്ട് സ്കൂളുകളിൽ സൂംബ പരിശീലനം നൽകണമെന്നുള്ള നിവേദനം കരുതൽ സൂംബ, യോഗ & കരാട്ടെ സെന്ററിനെ പ്രതിനിധീകരിച്ച് സിൻ ജോസ്ഫിൻ ജോർജ് വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടിക്ക് […]

Share News
Read More

ഈ വർഷത്തെ പാഠപുസ്തക പരിഷ്കരണം മുതൽ ആരംഭിച്ചിരിക്കുന്ന പരിഷ്കരണങ്ങൾ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയെ ഒരു നവോത്ഥാനത്തിലേയ്ക്ക് നയിക്കുമെന്ന് പ്രത്യാശിക്കാം.

Share News

പ്രാഥമിക വിദ്യാഭ്യാസം: കേരളത്തിന്റെ സ്വപ്നങ്ങളും വെല്ലുവിളികളും ദേശീയ വിദ്യാഭ്യാസ നയം 2020ന് ക്യാബിനറ്റ് അംഗീകാരം നൽകിയത് മുതൽ രാജ്യത്തെ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങളും സാധ്യതകളും സംബന്ധിച്ച ചർച്ചകൾ വിവിധ തലങ്ങളിൽ സജീവമാണ്. അനുകൂലിച്ചും പ്രതികൂലിച്ചും വിമർശിച്ചുമുള്ള അഭിപ്രായ പ്രകടനങ്ങൾ കേരളത്തിന്റെ പശ്ചാത്തലത്തിലും പലപ്പോഴായി പ്രത്യക്ഷപ്പെടുകയുണ്ടായിരുന്നു. കഴിഞ്ഞ ചില പതിറ്റാണ്ടുകൾക്കിടയിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമങ്ങളും വിദ്യാഭ്യാസ നയങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും സമാനമായ രീതിയിൽ ചർച്ചകൾക്ക് വിഷയീഭവിച്ചിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് കേരള പൊതുവിദ്യാഭ്യാസ മന്ത്രി ശ്രീ വി. […]

Share News
Read More

സംസ്‌ഥാനത്തെ പെൺകുട്ടികളുള്ള എല്ലാ സ്കൂളുകളിലും സാനിറ്ററി നാപ്കിൻ വെൻഡിങ്ങ് മെഷീൻ നിർബന്ധമാക്കും.

Share News

സംസ്‌ഥാനത്തെ പെൺകുട്ടികളുള്ള എല്ലാ സ്കൂളുകളിലും സാനിറ്ററി നാപ്കിൻ വെൻഡിങ്ങ് മെഷീൻ നിർബന്ധമാക്കും. നാപ്കിൻ സംസ്ക്കരിക്കാനുള്ള സംവിധാനവും സ്‌കൂളുകളിൽ ഉറപ്പുവരുത്തുന്നതായിരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ്‌ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുമായി ചേർന്നാണ് സ്‌കൂളുകളിൽ ഈ സൗകര്യം ഒരുക്കുക. മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി 2023 ഏപ്രിൽ 26 ന് ചേർന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. സ്‌കൂളുകളിൽ നാപ്കിൻ വെൻഡിങ്ങ് മെഷീൻ ഉറപ്പുവരുത്തുന്നത് ആർത്തവ ശുചിത്വം സ്ത്രീകളുടെ അവകാശമാണെന്ന ഉറച്ച പ്രഖ്യാപനമാണ്. ആർത്തവം പാപമാണെന്ന നിർമ്മിത പൊതുബോധത്തെ മറികടന്ന് കൂടുതൽ ആത്മവിശ്വാസത്തോടെ നമ്മുടെ […]

Share News
Read More