വ്യവസായ തർക്ക പരിഹാരത്തിന് കേന്ദ്രീകൃത പരിശോധന പോർട്ടൽ
ജൂലായ് 30 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും വ്യവസായ സ്ഥാപനങ്ങളിൽ കേന്ദ്രീകൃത പരിശോധന നടത്തുന്നതിനുള്ള പുതിയ പോർട്ടലിന്റെ ഉദ്ഘാടനം ജൂലായ് 30 രാവിലെ 11 മണിക്ക് മുഖ്യമന്ത്രി നിർവഹിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയെ അറിയിച്ചു.ആഗസ്റ്റ് ഒന്ന് മുതൽ പോർട്ടലധിഷ്ഠിത പരിശോധനാ രീതിയായിരിക്കും ഉണ്ടാവുക. വ്യവസായ തർക്ക പരിഹാരത്തിനായി രൂപം നൽകുന്ന പരാതി പരിഹാര സംവിധാനം സംബന്ധിച്ച കരട്ബിൽ തയ്യാറായിക്കഴിഞ്ഞു. കാലഹരണപ്പെട്ട വ്യവസായ നിയമങ്ങളും ചട്ടങ്ങളും പരിശോധിക്കാനുള്ള മൂന്നംഗ സമിതിക്ക് രൂപം നൽകിയതായി വ്യവസായ മന്ത്രി […]
Read More