‘കർണാടക തിരഞ്ഞെടുപ്പ് നല്കുന്ന പാഠങ്ങളും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയും’. |ശ്രീ.ജോണി ലൂക്കോസ് (ഡയറക്ടർ, മനോരമ ന്യൂസ്)|ശ്രീ.എം.വി. ബെന്നി

Share News

അവതാരകർ: ശ്രീ.ജോണി ലൂക്കോസ് (ഡയറക്ടർ, മനോരമ ന്യൂസ്) ശ്രീ.എം.വി. ബെന്നി (സാമൂഹിക നിരീക്ഷകൻ, മലയാളം വാരിക മുൻ പത്രാധിപസമിതിയംഗം) ന്യൂമാൻ അസോസ്സിയേഷൻ മീറ്റിംഗ് 25 വ്യാഴം, മെയ് 2023 ‘കർണാടക തിരഞ്ഞെടുപ്പ് നല്കുന്ന പാഠങ്ങളും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയും’. പ്രിയരേ, അടുത്തയിടെ കർണാടകയിൽ നടന്ന തിരഞ്ഞെടുപ്പ് നല്കുന്ന മുന്നറിയിപ്പുകൾ പലതാണ്. വർഗീയ വിദ്വേഷം ഇന്ത്യൻ ജനാധിപത്യത്തിനേല്പിച്ച ആഘാതം ശമിക്കുന്നതിന്റെ സൂചനയാണോ കർണാടകയിലെ ജനവിധി? ന്യൂനപക്ഷങ്ങൾക്കുമേൽ ഭീഷണി പടർത്തിക്കൊണ്ട് മതേതര ഇന്ത്യയിലെ ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിച്ചു നീങ്ങിയ രാഷ്ട്രീയ […]

Share News
Read More

ഗ്രാമിക വായനാ മൂലയിൽ പ്രതിമാസ ചർച്ച വീണ്ടും ആരംഭിക്കുന്നു.

Share News

കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവച്ചിരുന്ന കുഴിക്കാട്ടുശ്ശേരി ഗ്രാമിക വായനാമൂലയുടെ പ്രതിമാസ ചർച്ച പുനരാരംഭിക്കുന്നു.21 ഞായറാഴ്ച 4 മണിക്ക് പുതിയ കാർഷിക നിയമങ്ങളും കർഷക പ്രക്ഷോഭവും എന്ന വിഷയത്തെപ്പറ്റി ചർച്ച നടക്കും. കാർഷിക നിയമങ്ങളെ അനുകൂലിച്ച് ബീജേപിയിലെ അഡ്വ.സജി കുറുപ്പും എതിർത്ത് പ്രൊഫ. കുസുമം ജോസഫും (NA PM) വിഷയാവതരണം നടത്തും. തുടർന്ന് ശ്രോതാക്കൾ പങ്കെടുക്കുന്ന പൊതുസംവാദം നടക്കും.സംവാദത്തിൽ പങ്കെടുക്കുന്നതിന് സ്നേഹപൂർവ്വം ക്ഷണിക്കുന്നു. സുഹൃത്തുക്കളേയും പങ്കെടുപ്പിക്കുമല്ലോ? ബേബി മൂക്കൻ ‘

Share News
Read More