ബഹുമാനപെട്ട മുഖ്യമന്ത്രി, ഇനിയും എത്ര പ്രവാസികൾ മരിക്കണം താങ്കളുടെ കണ്ണ് തുറക്കാൻ?
1.3KTomy Muringathery, Babu K Thomas and 1.3K others179 comments170 sharesLikeComment Share
Read More1.3KTomy Muringathery, Babu K Thomas and 1.3K others179 comments170 sharesLikeComment Share
Read Moreവിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികൾ മുഖേന ഒരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. പ്രവാസികൾ ഉള്ള രാജ്യങ്ങളിൽ ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കേന്ദ്രസർക്കാർ ഉറപ്പ് വരുത്തണം. സ്വന്തം നിലയ്ക്ക് ടെസ്റ്റ് നടത്തുവാൻ സാഹചര്യമില്ലാത്ത പ്രവാസികളെ സൗജന്യമായി ടെസ്റ്റ് ചെയ്യുവാൻ എംബസികളെ ചുമതലപ്പെടുത്താൻ നിർദേശിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പിസിആർ ടെസ്റ്റ് നടത്തുവാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ റാപിഡ് ടെസ്റ്റിനു വേണ്ട സൗകര്യങ്ങൾ ഉറപ്പു വരുത്തണം. കോവിഡ് പോസിറ്റീവായവരും രോഗമില്ലാത്തവരും ഒരുമിച്ചു യാത്ര ചെയ്യുന്ന […]
Read Moreതിരുവനന്തപുരം:വിദേശങ്ങളിൽ നിന്നും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധന സര്‍ക്കാര്‍ ഒഴിവാക്കും. വിവിധ കോണുകളില്‍ നിന്ന് ഉത്തരവിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം മയപ്പെടുത്തുന്നത്. വിമാന യാത്രയ്ക്കു മുന്‍പ് ആന്റി ബോഡി ടെസ്റ്റ് നടത്തിയാല്‍ മതിയെന്നാണ് പുതിയ തീരുമാനം. 20ാം തീയതി മുതല്‍ ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ഇളങ്കോവനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടാണ് കേരളം […]
Read Moreജിദ്ദ: കോവിഡ് ബാധിച്ച് സൗദി അറേബ്യയിലെ ജിദ്ദയിൽ പത്തനംതിട്ട സ്വദേശി മരിച്ചു. മല്ലപ്പള്ളി താലൂക്കിൽ വായ്പ്പൂർ പുത്തൻപറമ്പിൽ അഹ്മദ് സാലി ഫാത്തിമാ ദമ്പദികളുടെ മകൻ താജുദ്ദീൻ പി.എ (52) മരിച്ചു. സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ ജാസ്മിൻ. മകൻ തൗഫീഖ്. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ അബ്ദുൽ റഹ്മാന്റെ സഹോദര പുത്രനാണ് താജുദ്ദീൻ. കെഎംസിസി, പത്തനംതിട്ട ജില്ലാ സംഗമം തുടങ്ങിയ സംഘടനകളിൽ അംഗമാണ്. തുടർനടപടി കൾക്കായി കെ എംസിസി നേതൃത്വവും പത്തനംതിട്ട […]
Read Moreന്യൂഡൽഹി: സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് എയര്‍ ഇന്ത്യ നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. ഈ മാസം പത്ത് മുതല്‍ കേരളത്തിലേക്ക് 1703 സൗദി റിയാലാണ് ഈടാക്കുന്നത്. വന്ദേഭാരതിന്‍റെ ആദ്യഘട്ടത്തില്‍ 950 റിയാലാണ് ഈടാക്കിയിരുന്നത്. ഉയര്‍ന്ന തുക നല്‍കി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് എയര്‍ ഇന്ത്യ റെസീപ്റ്റ് നല്‍കുന്നില്ലെന്നും പരാതിയുണ്ട്. ഏറ്റവും കൂടുതല്‍ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലൊന്നാണ് സൗദി. സൗദിയില്‍ ഇന്നുമാത്രം കൊറോണ ബാധിച്ച് മരിച്ചത് 34പേരാണ്. 3121 പേര്‍ക്ക് ഇന്ന് വൈറസ് […]
Read Moreകോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ അബുദബിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ 186 പ്രവാസികള്‍ കൂടി ഇന്നലെ ( ജൂണ്‍ നാല്) തിരിച്ചെത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈകീട്ട് 5.40 ന് എത്തിയ ഐ എക്‌സ് 1348വിമാനത്തില്‍ സംസ്ഥാനത്തെ 10 ജില്ലകളില്‍ നിന്നുള്ള 183 പ്രവാസികളും മൂന്ന് ഇതര സംസ്ഥാനക്കാരുമാണ് ( തമിഴ്‌നാട് – രണ്ട്, കര്‍ണാടക- ഒന്ന് )ഉണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള രണ്ട് പേര്‍ , 10 വയസിനു താഴെ പ്രായമുള്ള […]
Read Moreപാലാ: പാലാ രൂപതാംഗങ്ങളായ പ്രവാസികളുടെ ഏകോപനത്തിനും ഉന്നമനത്തിനുമായി പാലാ രൂപതാ കേന്ദ്രത്തിൽ പുതിയ പ്രവാസി കാര്യാലയം തുറന്നു. പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടന കർമ്മം നിർവഹിച്ച യോഗത്തിൽ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, മുൻ മെത്രാൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, വികാരി ജനറൽമാരായ മോൺ. അബ്രഹാം കൊല്ലിത്താനത്തുമലയിൽ, മോൺ. ജോസഫ് തടത്തിൽ തുടങ്ങിയവർ സംബന്ധിച്ചു. പ്രവാസികളുടെ കോർഡിനേറ്ററായി ഫാ. ബർക്കുമാൻസ് കുന്നുംപുറവും അസി. കോർഡിനേറ്ററായി ഫാ. സിറിൽ തയ്യിലും നിയമിതരായി. കേരളത്തിനും ഇന്ത്യക്കും […]
Read Moreപ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന സർക്കാർ നിലപാട് മനുഷ്യത്വരഹിതമായ നടപടിയാണ്.ഇത് പ്രവാസികളോടുള്ള അവഹേളനവും കേരളീയര്‍ക്ക് അപമാനവുമാണ്.–മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി – നമ്മുടെ നാടിന്റെ സമ്പദ്ഘടനയുടെയും സമൃദ്ധിയുടെയും അടിത്തറ പ്രവാസികള്‍ കെട്ടിയുണ്ടാക്കിയതാണ്.കോവിഡ് മൂലം ജോലിയും കൂലിയും നഷ്ടപ്പെട്ട് സ്വന്തമായി ടിക്കറ്റെടുത്ത് സാമ്പത്തികമായി തകര്‍ന്നാണ് അവര്‍ തിരിച്ചുവരുന്നത്. നിസഹായരും നിരാശരുമായി എത്തുന്ന അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്കാന്‍ സര്‍ക്കാരിനും സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. ക്വാറന്റീന്‍ ചെലവു കൂടി താങ്ങാനുള്ള സാമ്പത്തികശേഷി അവരില്‍ മിക്കവര്‍ക്കുമില്ല . പ്രവാസികളോട് കാട്ടുന്ന […]
Read Moreജോളി ജോർജ് കാവാലം ബഹുമാനപ്പെട്ട മുഖ്യമന്ത്രി,അങ്ങയുടെ ഇന്നത്തെ പത്രസമ്മേളനത്തിലെ പ്രസ്താവന ഞെട്ടലോടെയാണ് കേട്ടത്. ഇനി മുതൽ കേരളത്തിലേക്ക് എത്തുന്നപ്രവാസികളിൽ ഇൻസ്റ്റിട്യുഷണൽ ക്വാറന്റൈനിൽ പോകുന്നവർ അതിനുള്ള മുഴുവൻ ചിലവുകളും വഹിക്കണം എന്ന് അങ്ങ് പ്രസ്താവിച്ചത് കാര്യങ്ങൾ മനസ്സിലാക്കിയിട്ടാണോ? കാശുള്ളവരിൽ നിന്ന് വാങ്ങുന്നതിൽ യാതൊരു കുഴപ്പവുമില്ല. അല്ലാതെ ഇവിടെ ജോലിയും, കൂലിയും, ഇല്ലാതെ ഭക്ഷണവും താമസ സൗകര്യവുമില്ലാത്തെ ഇവിടുത്തെ പ്രവാസി സംഘടനകളുടെ ഔദാര്യത്തിൽ ടിക്കറ്റ് എടുത്ത് നാട്ടിൽഎത്തുന്ന പ്രവാസി ഏഴ് ദിവസത്തേയ്ക്കുള്ള ക്വാറന്റൈൻ ചിലവ് എങ്ങനെ വഹിക്കും? അങ്ങ് ഇത് […]
Read Moreവിദേശത്തു നിന്നും 11 പേര്‍കൂടി ഇടുക്കിയില്‍ എത്തി. സിംഗപൂരില്‍ നിന്നെത്തിയ എട്ടു പേരും മസ്‌ക്കറ്റില്‍ നിന്നുള്ള ഒരു കുടുംബത്തിലെ മൂന്നുപേരുമാണ് 24 ന് പുലര്‍ച്ചയോടെ എത്തിയത്. ഇവരെ അടിമാലിയിലെ സ്വകാര്യ ഹോട്ടലില്‍ നിരീക്ഷണത്തിലാക്കി. സിംഗപൂരില്‍ നിന്നെത്തിയവരില്‍ ആറു പുരുഷന്‍മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. മസ്‌ക്കെറ്റില്‍ നിന്നെത്തിയവരില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടുന്നു. നെടുംമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പ്രത്യേക കെ.എസ് ആര്‍.ടിസിയിലാണ് ഇവരെ അടിമാലിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്നു ഒരു സംഘവും അടിമാലിയില്‍ എത്തിയിരുന്നു. ഇറ്റലിയില്‍ […]
Read More