മതതീവ്രവദികൾ ഒറ്റപ്പെട്ട് ഇസ്രായേൽ പലസ്തീൻ ഏന്നീ രണ്ടുകൂട്ടരും ഒരു രാഷ്ട്രമാകുന്നിടത്തു മാത്രമേ സമാധാനത്തിന്റെ പ്രാവ് അവിടെ പറന്നുതുടങ്ങുകയുള്ളു.
പലസ്തീനും (ഫിലിസ്തീനായും) ഇസ്രയേലും മതവിശ്വാസങ്ങളും രാഷ്ട്രസങ്കല്പങ്ങളും തമ്മിൽ ബന്ധപ്പെടുത്തിയതാണ് മനുഷ്യചരിത്രത്തിലുണ്ടായ പല യുദ്ധങ്ങൾക്കും കാരണം. ഒറ്റപ്പെട്ട വ്യക്തികൾക്ക് അധികാരമോഹം ഉണ്ടായതും മതത്തിന്റെയൊ വംശത്തിന്റെയോ സഹായത്താൽ ലക്‌ഷ്യം സാധിച്ചതും ചരിത്രം. അന്ന് തുടങ്ങി പ്രശ്നങ്ങളും. രാഷ്ട്രീയനേതൃത്വം അധികാരം നിലനിർത്താൻ മതവികാരത്തെ ദ്യരൂപയോഗിച്ചപ്പോൾ മതതീവ്രവാദങ്ങൾ രൂപപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി മതങ്ങൾപോലും സൃഷ്ടിക്കപ്പെട്ടു. മതതീവ്രവാദങ്ങൾ നിലനിൽക്കാൻ മതപഠനകേന്ദ്രങ്ങളിൽ മതത്തിന്റെ അന്തസത്തയായ സാർവത്രിക സ്നേഹവും അഹിംസയും പഠിപ്പിക്കാതെയും പരിശീലിപ്പിക്കാതെയും വർഗീയതയും വെറുപ്പും വിദ്വെഷവും പകയും പിഞ്ചുഹൃദയങ്ങളിൽ കുത്തിവച്ചു. അധികാരം നേടാനും നിലനിർത്താനും എന്തിനും […]
Read More