സ്വതന്ത്രമായും പക്വമായും ചിന്തിക്കാനുള്ള പ്രാപ്തിയുള്ള പൗരന്മാരുടെ എണ്ണം കൂടുമ്പോഴാണ് ഒരു രാജ്യത്തിന്റ സ്വാതന്ത്ര്യം അർത്ഥവത്താകുന്നത് .

Share News

സ്വതന്ത്രമായും പക്വമായും ചിന്തിക്കാനുള്ള പ്രാപ്തിയുള്ള പൗരന്മാരുടെ എണ്ണം കൂടുമ്പോഴാണ് ഒരു രാജ്യത്തിന്റ സ്വാതന്ത്ര്യം അർത്ഥവത്താകുന്നത് . അത്തരത്തിലുള്ള ഒരു പരിശീലനം പഠനകാലത്തു കിട്ടിയതിനെ കുറിച്ച് ഈ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ ഓർമ്മിക്കട്ടെ . ഒരു ജൂനിയർ കോളേജായിരുന്നു തൃക്കാക്കര ഭാരത മാതാ. ആൺകുട്ടികളുടെ ഹോസ്റ്റലിൽ നൂറ്റി അമ്പത് പേർ.ആ ഹോസ്റ്റൽ ഇന്നില്ല. അന്നത്തെ വാർഡൻ ആയിരുന്ന ഫാദർ കൊടിയനും ഇന്നില്ല .ആ പ്രായത്തിൽ സർഗ്ഗാത്മകമായൊരു ജീവിത പരിസരം ഉണ്ടാക്കിയ ആ ഹോസ്റ്റൽ ജീവിതമാണ് സത്യത്തിൽ വ്യക്തിത്വത്തിലെ ചില […]

Share News
Read More

പൗര സ്വാതന്ത്ര്യങ്ങളുടെ അതിരുകൾ അറിയുന്നവരുടെ നാടാക്കി മാറ്റാം.|നല്ലൊരു സ്വാതന്ത്ര്യ ദിനം കൂട്ടരേ .

Share News

രാജ്യം ഇന്ന് 78ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്.. നിരവധി പോരാട്ടങ്ങളിലൂടെ മഹാരധന്‍മാര്‍ നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ വില ഏറെ വലുതാണ്. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വാതന്ത്ര്യസമര സേനാനികളടക്കം നിരവധി ആളുകളുടെ ജീവത്യാഗത്തിന്റെ വിലയാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം.. 200 വര്‍ഷത്തോളം ബ്രിട്ടീഷ് ഭരണത്തിനു കീഴിലായിരുന്ന നമ്മുടെ ഭാരതം സ്വതന്ത്രമാക്കാന്‍ നിരവധി പോരാട്ടങ്ങള്‍ ഇവര്‍ നടത്തി. ജനാധിപത്യവും ഭരണഘടനയും ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്തിലുമാണ് രാജ്യത്തിന്റെ നിലനിൽപ് . ഇവയുടെ കാവലാളാകാൻ ഏവർക്കും കഴിയട്ടെ . . സ്വാതന്ത്ര്യദിനാശംസകൾ സ്വാതന്ത്ര്യം…. ചിലർക്കത് […]

Share News
Read More