മദ്യശാലകൾപോലും തുറക്കുമ്പോൾആരാധാലയങ്ങളുടെ പ്രാധാന്യം അവഗണിക്കരുത്
ദൈവകരങ്ങളിലാണ്സാക്ഷാത്തായ സുരക്ഷിതത്വം സാബു ജോസ്,എറണാകുളം ലോക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് കേരളം സാധാരണ നിയന്ത്രണങ്ങൾ നീക്കുന്നു, ഇനി തുറക്കുവാൻ ഹോട്ടലുകളും സിനിമാ ശാലകളും അടക്കം ചുരുങ്ങിയ മേഖലകൾ. മദ്യം വിൽക്കുവാൻ ആപ്പുകളുണ്ടായി. അതിൽ ഉചിതമെന്നു തോന്നിയതിന് അംഗീകാരവും ലഭിച്ചു. ഇനി പരീക്ഷണം നടത്തി വിതരണം തുടങ്ങിയാൽ മതി. അപ്പോൾ കേരളത്തിൽ എവിടെയും മദ്യം സുലഭമായി ലഭിക്കും. കള്ളുചെത്തും വിതരണവും വളരെ മുമ്പേ തുടങ്ങി. മദ്യപിക്കാൻ പോകുന്നവരും അത് അവിടെ വെച്ചോ, കഴിയാതെ വന്നാൽ പൊതു വഴിയിലോ, വാഹനത്തിലോ, അതും […]
Read More