ബഹിരാകാശത്തു ദൈവത്തെ കണ്ടില്ല!|”ഭൂമിയിൽ ഒരു പണിയുമില്ലാത്ത ദൈവം സ്വർഗത്തിൽ എന്തു ചെയ്യാനാണ്”

Share News

ബഹിരാകാശത്തു ദൈവത്തെ കണ്ടില്ല! ബഹിരാകാശത്തു പോയവൻ ദൈവത്തെ കണ്ടില്ല! കാണാഞ്ഞതിന്റെ പേരിൽ യാത്ര വെറുതെയായി എന്ന് ശാസ്ത്ര ലോകമോ ദൈവ വിശ്വാസികളോ കരുതിയതുമില്ല! ശാസ്ത്രലോകത്തിന്റെ ലക്ഷ്യം അതായിരുന്നില്ല. വിശ്വാസികൾ ബഹിരാകാശത്തു ദൈവമിരിപ്പുണ്ട് എന്നു കരുതുന്നുമില്ല! എങ്കിലും കുറേക്കാലം ചിലരെല്ലാം, യൂറി ഗഗാറിൻ ബഹിരാകാശത്ത് ദൈവത്തെ കണ്ടില്ല എന്നു പറഞ്ഞുകൊണ്ടു നടന്നു! അടുത്ത കാലത്തു ശ്രദ്ധയിൽപ്പെട്ട ഒരു കാര്യമാണ് ഇപ്പോൾ ഇതു പറയാൻ കാരണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചതിന്റെ അനുഭവങ്ങൾ ഹൃദ്യമായി മലയാളികൾക്കു പകർന്നു നൽകിക്കൊണ്ടിരുന്ന സന്തോഷ്‌ […]

Share News
Read More

ചരിത്രത്തിലാദ്യമായി ഒരു അറബ് മുസ്ലിം വനിത ബഹിരാകാശത്തേക്ക്! |റയ്യാന ബാർണവി എന്ന സൗദി അറേബ്യൻ യുവതി

Share News

ചരിത്രത്തിലാദ്യമായി ഒരു അറബ് മുസ്ലിം വനിത ബഹിരാകാശത്തേക്ക്! റയ്യാന ബാർണവി എന്ന സൗദി അറേബ്യൻ യുവതിയാണ് സ്വകാര്യ യു.എസ് റോക്കറ്റ് നിർമാണ – വിക്ഷേപണ കംപനിയായ സ്പേസ് എക്സിന്റെ വാഹനത്തിൽ ഭൗമാന്തരീക്ഷത്തെ, ഒപ്പം കുറെ വിലക്കുകളെയും അതിലംഘിച്ച് യാത്രയ്ക്ക് തയാറെടുക്കുന്നത്. റയ്യാനയെയും ഒപ്പം പെഗ്ഗി വിറ്റ്സൺ, ജോൺ ഷോഫ്നർ, അലി അൽ ഖാർണി എന്നിവരെയും വഹിച്ചുകൊണ്ട് ഒരു “ഡ്രാഗൺ ക്യാപ്സൂൾ” കൂറ്റൻ ഫാൽക്കൺ – 9 റോക്കറ്റിലേറി പറക്കാൻ തയാറെടുക്കുന്നതായി സ്പേസ് എക്സ് മേധാവി ഇലോൺ മസ്കും […]

Share News
Read More

1969 ജൂലൈ 21 ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.48 ന് അമേരിക്കയുടെ അപ്പോളോ-11 പേടകത്തിലെ യാത്രികരായ നീല്‍ ആംസ്‌ട്രോങ്ങും, എഡ്‌വിന്‍ ആല്‍ഡ്രിനും ചന്ദ്രനിന്‍ ഇറങ്ങി.

Share News

1969 ജൂലൈ 21 ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.48 ന് അമേരിക്കയുടെ അപ്പോളോ-11 പേടകത്തിലെ യാത്രികരായ നീല്‍ ആംസ്‌ട്രോങ്ങും, എഡ്‌വിന്‍ ആല്‍ഡ്രിനും ചന്ദ്രനിന്‍ ഇറങ്ങി. മൈക്കല്‍ കോളിന്‍സ് പേടകം നിയന്ത്രിച്ചുകൊണ്ട് ചന്ദ്രനുചുറ്റും കറങ്ങി. അപ്പോളയില്‍ നിന്നു ചന്ദ്രപ്രതലത്തിലിറങ്ങിയ ചെറു വാഹനമായ ഈഗിളില്‍ ആണ് ഇരുവരും ചന്ദ്രനില്‍ കാലുകുത്തിയത്. തുടര്‍ന്ന് അപ്പോളോ 13 ഒഴികെ 17 വരെ പദ്ധതികളിലായി 12 പേര്‍ ചന്ദ്രനിലിറങ്ങി . അപ്പോളോ പദ്ധതികള്‍ക്കുശേഷം ഏറെക്കാലം ചാന്ദ്രപഠനത്തിനു അമേരിക്ക വലിയ താല്പര്യമൊന്നും കാട്ടിയില്ല. ചാന്ദ്രയാത്ര ലാഭകരമല്ലെന്ന് […]

Share News
Read More