ഡീക്കന്മാരുടെ പൗരോഹിത്യസ്വീകരണം – തെറ്റായ പ്രസ്താവനകൾ നടത്തരുത്:ബിഷപ് ബോസ്കോ പുത്തൂർ

Share News

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഡീക്കന്മാരുടെ പൗരോഹിത്യസ്വീകരണവുമായി ബന്ധപ്പെട്ട് തെറ്റായ വസ്തുതകൾ ആരും പ്രചരിപ്പിക്കരുതെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ബോസ്കോ പുത്തൂർ ആവശ്യപ്പെട്ടു. ഡീക്കന്മാരുടെ പൗരോഹിത്യ സ്വീകരണം സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ ആഹ്വാനം അദ്ദേഹം നൽകിയത്. ഏകീകൃത വിശുദ്ധ കുര്ബാപനയർപ്പണരീതി അതിരൂപതയിൽ നടപ്പിലാക്കുന്നതി¬നെതിരെയുള്ള എതിര്പ്പു കാരണമാണ് ഡീക്കന്മാരുടെ പൗരോഹിത്യസ്വീകരണം 2023 ഡിസംബർ മാസത്തിൽ നടക്കാതെപോയത്. തുടര്ന്നു , വിവിധഘട്ടങ്ങളില്‍ പലതലങ്ങളിലും ഈ വിഷയം ചര്ച്ച3ചെയ്യുകയും സഭയുടെ നിയമത്തിനു വിധേയമായി തിരുപ്പട്ടം നല്കുന്നതിനുള്ള പരിശ്രമങ്ങൾ നടത്തുകയും […]

Share News
Read More

എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് തുടരുന്ന വൈദികരും അല്മായരും അവിടെ നിന്ന് എത്രയും വേഗം തിരിച്ചു പോകണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.|ബിഷപ്പ് ബോസ്കോ പുത്തൂർ

Share News

ഈശോയിൽ പ്രിയപ്പെട്ട അച്ചന്മാരേ, സന്യസ്തരേ, അല്മായ സഹോദരങ്ങളെ, എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകളെയും സ്ഥാപനങ്ങളെയും സന്യാസ സമൂഹങ്ങളെയും ഏകോപിപ്പിക്കുകയും, അജപാലനപരമായ ആവശ്യങ്ങൾ നിയമാനുസൃതം സാധിച്ചു കൊടുക്കുകയും ചെയ്യുന്ന സഭാഭരണ കേന്ദ്രമാണല്ലോ നമ്മുടെ അതിരൂപത ആസ്ഥാന മന്ദിരം. സമീപകാലത്തുണ്ടായ ചില പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ, അതിരൂപതാ കൂരിയയുടെ സേവനം തുടരാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരിക്കുന്നു. ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിൽ, അതിരൂപത നേരിടുന്ന വെല്ലുവിളികൾ എങ്ങനെ പരിഹരിക്കാമെന്ന് 2024 സെപ്റ്റംബർ 26 തീയതി നടന്ന ആലോചന സമിതി യോഗം വിശദമായി പരിശോധിച്ചു.ഗ്രേറ്റ് ബ്രിട്ടൻ […]

Share News
Read More