പ്രസംഗത്തോടൊപ്പം പ്രവർത്തിയിലും മാതൃകയായി ജീവിച്ചു വിടവാങ്ങിയ ബെനഡിക്ട് പാപ്പാക്ക് ആദരാഞ്ജലികൾ… ബെനഡിക്ട് പാപ്പായുടെ ജീവിതം കത്തോലിക്കാ സഭയുടെ നേതൃത്വത്തിന് മാതൃകയായി കാലങ്ങളോളം നിലനിൽക്കട്ടെ.|നമ്മുടെ നാട്
കത്തോലിക്കാ സഭയെ കഴിഞ്ഞ നൂറ്റാണ്ടുകളിൽ നയിച്ചവരിൽ ഏറ്റവും പണ്ഡിതനായ വ്യക്തിയാണ് ഇന്ന് കാലം ചെയ്ത ബെനഡിക്ട് പതിനാറാമൻ മാർപാപ്പ. ജോൺ പോൾ രണ്ടാമൻ മാർപാപ്പാക്ക് സഭയെ നയിക്കാനുള്ള ശേഷി പ്രായാധിക്യത്താൽ കുറഞ്ഞിരുന്ന കാലത്ത് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ സഹായിച്ചിരുന്നത് എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്‍. ജോൺ പോൾ രണ്ടാമൻ മാർപാപ്പക്ക് ശേഷം ആഗോള കത്തോലിക്കാ സഭയുടെ നേതൃത്വത്തിലേക്ക് എത്തിയ ബെനഡിക്ട് പാപ്പാ പ്രായാധിക്യത്താൽ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ സാധിക്കുന്നില്ല എന്ന് മനസ്സിലായതോടെ സ്ഥാനം ഒഴിഞ്ഞു വിശ്രമ […]
Read More