മതം യുദ്ധത്തിനുള്ള ആയുധമാക്കരുത്: മലേഷ്യയിലെ മതനേതാക്കളുടെ ഉച്ചകോടിയിൽ കർദ്ദിനാൾ ജോർജ് കൂവക്കാട്

Share News

ക്വാലാലംപൂര്‍: തങ്ങള്‍ പുലര്‍ത്തുന്ന വിശ്വാസം യുദ്ധത്തിനുള്ള ആയുധമാക്കരുതെന്നു വത്തിക്കാനിലെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവനും മലയാളിയുമായ കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട്. ലോകമെമ്പാടും ഉടലെടുത്തിരിക്കുന്ന യുദ്ധ സാഹചര്യത്തിൽ, “സംഘർഷ പരിഹാരത്തിൽ മതനേതാക്കളുടെ പങ്ക്” എന്ന വിഷയത്തിൽ, ഓഗസ്റ്റ് 28 വ്യാഴാഴ്ച മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന രണ്ടാം അന്താരാഷ്ട്ര മതനേതാക്കളുടെ ഉച്ചകോടിയിൽ വത്തിക്കാനെ പ്രതിനിധീകരിച്ച് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ലോകത്തിന്റെ നിലവിലെ സാഹചര്യത്തിൽ സമ്മേളനത്തിന്റെ പ്രമേയം ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നു പറഞ്ഞ കർദ്ദിനാൾ , അക്രമത്തിനും അന്യായമായ വിവേചനത്തിനുമെതിരെ ശബ്ദമുയർത്തുവാനും, […]

Share News
Read More

കർദിനാൾ കുവക്കാട്ടിന്‍റെ നിയമനം :സഭയുടെ മതാന്തരസൗഹാർദ്ധം ശക്തമാകും| സീറോ മലബാർ സഭയുടെ പ്രൊലൈഫ് അപ്പോസ്തോലറ്റ്

Share News

കൊച്ചി: കത്തോലിക്ക സഭയുടെ ആഗോളതലത്തിലുള്ള മതാന്തര സംഭാഷണ ഡിക്കസ്റ്ററിയിൽ പ്രിഫെക്റ്റായി മലയാളിയായ കർദിനാൾ ജോർജ് കുവക്കാട്ടിനെ മാർപാപ്പ നിയമിച്ചതിൽ സീറോ മലബാർ സഭയുടെ പ്രൊലൈഫ് അപ്പോസ്തോലറ്റ് സ്വാഗതം ചെയ്തു. വിവിധ മതങ്ങൾക്കിടയിൽ സൗഹാർദ്ദം ഊട്ടിഉറപ്പിക്കുന്നതിനും സമാധാനത്തിനായുള്ള സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും കർദിനാൾ കുവക്കാട്ടിന്‍റെ നിയമനം ശക്തിപകരുമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. Cardinal Kuvakkad’s appointment:The Church’s interfaith harmony will be strengthened – Pro-Life Apostolate of the Syro-Malabar Church Kochi: The […]

Share News
Read More