ലഹരികൾ ആ പത്താണ്.ലഹരിക്കെതിരെ ശക്തമായ ബോധവത്ക്കരണത്തിന് പ്രയോജനപ്പെടുത്താൻ കഴിയുന്ന ഒരു പുസ്തകം -64 പേജ് തയ്യാറാക്കുന്നു.|അഡ്വ. ചാർളി പോൾ

Share News

കേരളത്തെലഹരി വിഴുങ്ങുകയാണ്ഈ പശ്ചാത്തലത്തിൽ തയ്യാറാക്കുന്ന ഗ്രന്ഥം അടിച്ചു തരാൻ താത്പര്യമുള്ളവർ അറിയിക്കണെ. പണം വേണ്ട. ബുക്ക് അടിച്ചു നല്കിയാൽ മതിതാത്പര്യമുള്ള സംഘടന വ്യക്തി/ പ്രസ്ഥാനങ്ങൾ അറിയിക്കണെ ,പുറത്തെ പേജിൽ സ്ഥാപനത്തിന്റെ പേരു് വച്ച് അടിച്ചു തന്നാൽ മതിയാകും അഡ്വ. ചാർളി പോൾ80 7578976898 470 34600 ആശംസകൾ ഭീതി വിതച്ച് ലഹരിവ്യാപനം Adv.Charly Paul, Kalamparambil, Chakkumgal Road, CRA-128, Palarivattom P.O., Kochi-682 025,9847034600, 8075789768, E-mail : advcharlypaul@gmail.com

Share News
Read More

പുതിയ മദ്യനയം |ജാഗ്രത വേണം | മദ്യാസക്തിയും മരണസംസ്‌കാരവും |ബിഷപ് ജോസഫ് കല്ലറങ്ങാട്ട് |ദീപിക സമീക്ഷയിൽ

Share News
Share News
Read More

ക്യൂ നില്‍ക്കുന്നവരുടെ കുടുംബം

Share News

കോവിഡ് കാലത്ത് മദ്യം വാങ്ങാന്‍ മദ്യശാലകള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്നവരുടെ ബുദ്ധിമുട്ടുകളാ ണിപ്പോള്‍ ചര്‍ച്ചാവിഷയം. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കാനും അവരുടെ ആരോഗ്യവും അന്തസ്സും കാത്തുസൂക്ഷിക്കാനുമായി നടപടികള്‍ നടത്തുന്നവരും അതിനായി ആഹ്വാനം നല്‍കുന്നവരും അറിയാതെ പോകുന്ന ചില സത്യങ്ങളുണ്ട്. ഒരാള്‍ ക്യൂ നിന്ന് മദ്യം വാങ്ങുമ്പോള്‍ അഞ്ചിരട്ടി മനുഷ്യര്‍ അസ്വസ്ഥമായ മനസ്സോടെ വീടുകളില്‍ ഇരിപ്പുണ്ട്. അവരുടെ നിത്യദു:ഖവും കണ്ണുനീരും ദുരന്തങ്ങളും ആരും മനസ്സിലാക്കുന്നില്ല. മദ്യക്കടകള്‍ക്കു മുന്നിലെ ആള്‍ക്കൂട്ടവും ദൈര്‍ഘ്യമേറിയ ക്യൂവും നമ്മില്‍ ഉണര്‍ത്തേണ്ടത് ആത്മരോഷമല്ല; മറിച്ച് രോഗാതുരമായ കേരളീയ […]

Share News
Read More

മദ്യം ഇല്ലാത്ത ജീവിതം ഒരിക്കൽ ശീലിച്ചു തുടങ്ങിയാൽ പിന്നീട് അനവധിപേർ അത് ആസ്വദിച്ചു തുടങ്ങുന്നു.

Share News

നിങ്ങൾ മദ്യപാനശീലമുള്ള ഒരു വ്യക്തിയാണെങ്കിൽ ഒരുപക്ഷേ അതു നിർത്താൻ നിങ്ങൾക്ക് ജീവിതത്തിൽ കിട്ടുന്ന ഏറ്റവും നല്ല ഒരു അവസരമായിരിക്കും ഈ കൊറോണക്കാലം. വാക്സിൻ സ്വീകരിക്കുന്ന സമയത്ത് നിങ്ങൾക്ക് പൂർണ്ണമായും കുറച്ചു ദിവസത്തേങ്കിലും മദ്യപാനം ഉപേക്ഷിക്കേണ്ടിവരും. നിങ്ങളുടെ ശരീരത്ത് വാക്സിൻ ഗുണം ചെയ്യണമെങ്കിൽ നിങ്ങൾ രണ്ടുമാസം നിങ്ങളുടെ മദ്യപാനം ഉപേക്ഷിച്ചേ മതിയാകൂ. ഇതിനുവേണ്ടി നാലും അഞ്ചും ദിവസത്തേക്ക് കുടി ഉപേക്ഷിക്കുന്നവരുണ്ട്, അതു വർക്കൗട്ട് ആവില്ല. ഏതായാലും രണ്ടു മാസക്കാലം ഞാനത് ശ്രമിച്ചു വിജയിച്ചു. പ്രയാസങ്ങൾ തുടക്കത്തിലുള്ള ഏതാനും ദിവസങ്ങൾ […]

Share News
Read More