മരിച്ചു പോയിട്ടും ജീവിച്ചിരിക്കുന്ന ഒരു മാധ്യമപ്രവർത്തകനുണ്ട് കേരളത്തിൽ. കെ ജയചന്ദ്രൻ എന്നാണയാളുടെ പേര്.

Share News

ഭരണകൂടവും, പൊതുസമൂഹവും നിശബ്ദരാക്കിയ നിലവിളികളോടൊപ്പമായിരുന്നു ജയചന്ദ്രൻ എന്നും നടന്നിരുന്നത് മരിച്ചു പോയിട്ടും ജീവിച്ചിരിക്കുന്ന ഒരു മാധ്യമപ്രവർത്തകനുണ്ട് കേരളത്തിൽ. കെ ജയചന്ദ്രൻ എന്നാണയാളുടെ പേര്. മാതൃഭൂമിയിലും പിന്നീട് ഏഷ്യാനെറ്റിലെയും മാധ്യമപ്രവർത്തകനായിരുന്നു. മാതൃഭൂമിയിൽ വയനാട് ലേഖകനായിരുന്ന കാലത്ത് പട്ടിണിമരണം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത ബത്തേരിക്കടുത്ത ആദിവാസി യുവതിയുടെ കഥ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടു വന്നത് ജയചന്ദ്രനാണ്. അവിവാഹിതകളായ ആദിവാസി അമ്മമാരെ കുറിച്ച് അവരുടെ ദുരന്തങ്ങളും, ദുരിതങ്ങളും പത്രത്താളുകളിൽ എത്തിച്ചതും ഇയാളാണ്. വയനാട്ടിലെ മുണ്ടക്കൈ എന്നൊരു സ്ഥലത്ത് മലയിടിച്ചിലിൽ മരണം ഉണ്ടായപ്പോൾ […]

Share News
Read More

ദീപിക പത്രത്തിൻ്റ തൃശൂർ ബ്യുറോ ചീഫ് ശ്രീ ഫാങ്കോ ലൂയിസ് ഇന്ന് വിരമിക്കുകയാണ്|ആശംസകൾ

Share News

പത്രപ്രവർത്തന മേഖലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഏറെ വിലമതിക്കുന്നതാണ്. ഇന്ന് രാവിലെ ദീപികയുടെ തൃശൂർ ഓഫീസിലെത്തി അദ്ദേഹത്തെ ആദരിച്ചു. തുടർന്നും അദ്ദേഹത്തിന് വിവിധ മേഖലകളിൽ സജീവമായി പ്രവർത്തിക്കാൻ സാധിക്കട്ടെ ഇരുപത്തൊന്നാം വയസില്‍ പത്തിരുപതു പെയിന്റിംഗുകളുമായി ദീപികയുടെ ടൗണ്‍ ബ്യൂറോയിലേക്ക് പടികയറിച്ചെല്ലുമ്പോള്‍ ചീഫ് അവിടെയില്ല. അല്പം കാത്തിരുന്നപ്പോഴേക്കും സുമുഖനും ഗംഭീരനുമായൊരാള്‍ എത്തി. ഒരു സിഗരറ്റ് വലിച്ചു കഴിഞ്ഞുള്ള വരവാണെന്നു തോന്നി. ചീഫ്- ഫ്രാങ്കോ ലൂയിസ്. സുഹൃത്തായ റിപ്പോര്‍ട്ടര്‍ എന്നെ പരിചയപ്പെടുത്തിയിട്ടു പറഞ്ഞു, ദീപികയില്‍ പത്രപ്രവര്‍ത്തകനാവാന്‍ വന്നയാളാണ്. കട്ടിക്കണ്ണടയിലൂടെ ഒന്നുനോക്കി. […]

Share News
Read More

തുടർഭരണ തരംഗം :മലയാളമാധ്യമങ്ങളിൽ!?

Share News

ശ്രീ പിണറായി വിജയന്റെ മുഖ്യമന്ത്രിയായുള്ള രണ്ടാം വരവിന് വലിയ പ്രാധാന്യം മാധ്യമങ്ങൾ നൽകി. മലയാള പത്രങ്ങൾ തിരഞ്ഞെടുപ്പ് വാർത്ത എങ്ങനെ ആഘോഷമാക്കിയെന്ന് നോക്കാം.വിമർശിക്കാൻ മുന്നിൽ നിൽക്കുന്നതുപോലെ അനുമോദിക്കുവാനും മുന്നിലാണെന്ന് മത്സരിക്കുവാൻ മലയാള മനോരമയും ഉണ്ട്. വിജയ് സൂപ്പർ എന്ന തലകെട്ടിൽ പിണറായി വിജയന്റെ സൂപ്പർമാൻ കാർട്ടൂൺ ചിത്രം ശ്രദ്ധിക്കപ്പെടുന്നു. ചൂണ്ടുവിരലിൽ കേരളത്തെ ഉയർത്തിപറക്കുന്നു. അപ്പോൾ പച്ചപ്പിൽ പിടിവിട്ട് ഉടുതുണി ഊരിയും വിധം പാവം ജോസ് കെ മാണി രണ്ടിലയുമായി താഴോട്ട്. കോവിഡ് സംരക്ഷക ശൈലജ ടീച്ചർ ഇഞ്ചക്ഷൻ […]

Share News
Read More