ബഫർസോൺ , മലയോര ജനതക്ക് വി. ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ നൽകിയ വാക്ക് പാലിച്ചു

Share News

രാജ്യത്തെ മുഴുവൻ വന്യജീവി സങ്കേതങ്ങൾക്കും നാഷണൽ പാർക്കുകൾക്കും ചുറ്റു ഒരു കി.മീറ്റർ ദൂരത്തിൽ ഇക്കൊ സെൻസിറ്റീവ് സോൺ (ESZ) നിർബന്ധമാക്കി കൊണ്ട് 2022 ജൂൺ മാസം മൂന്നാം തിയ്യതി സുപ്രീം കോടതി ഇടക്കാല വിധി പ്രസ്താവിച്ചിരുന്നു. WPC 202/1995 ടി .എൻ. ഗോദവർമ്മൻ തിരുമൽപ്പാട് കേസിലെ IA 1000/ 2003 എന്ന ഹരജിയിലാണ് സുപ്രീം കോടതിയുടെ താത്കാലിക വിധി വന്നിട്ടുള്ളത്. ഈ കേസിൽ വി.ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ നേതൃത്വം നൽകി കൊണ്ട് പാലാ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെന്റർ […]

Share News
Read More

ബഫര്‍സോണിന്റെ മറവില്‍ മലയോരത്ത് മരട് ആവര്‍ത്തിക്കും: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Share News

ബഫര്‍സോണിന്റെ മറവില്‍ മലയോരത്ത്മരട് ആവര്‍ത്തിക്കും: അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കോട്ടയം: ബഫര്‍സോണിന്റെ മറവില്‍ മലയോരത്ത് കൊച്ചിയിലെ മരടില്‍ നടന്ന കെട്ടിടം പൊളിച്ചടുക്കല്‍ പ്രക്രിയ ആവര്‍ത്തിക്കുവാന്‍ വനംവകുപ്പ് ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു. സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ കമ്മറ്റിയില്‍ നിന്ന് മലയോരജനതയ്ക്ക് നീതി ലഭിക്കില്ലെന്ന് മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത് ശരിയെന്ന് തെളിയിക്കപ്പെടുന്നു. നേരിട്ടുള്ള പഠനം നടത്താതെ ഉപഗ്രഹസര്‍വ്വേ റിപ്പോര്‍ട്ട് സുപ്രീംകോടതിയിലും കേന്ദ്രസര്‍ക്കാരിലും സമര്‍പ്പിക്കുന്നത് കേരളത്തിന് തിരിച്ചടിയാകും. വിദഗ്ദ്ധസമിതിയെ നിയമിച്ചത് നിര്‍ദിഷ്ട […]

Share News
Read More