ക്യാൻസർ ഉൾപ്പെടെയുള്ള പല മാരക രോഗങ്ങളും വർദ്ധിക്കുന്നതിനുള്ള ഒരു കാരണം മലിനീകരണമാണ്..

Share News

എന്തൊരു പുകയാണ് റോഡിലൂടെ നടക്കുമ്പോൾ; ശ്വാസം മുട്ടുന്നു, വണ്ടികളുടെ നിരന്തരമായ ഹോൺ മുഴക്കം അസഹനീയമായി തോന്നുന്നു. വഴിയോരങ്ങളിലും ഓടകളിലും നിന്നും ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങളും കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് വസ്തുക്കളും ഏതൊരു വ്യക്തിയുടെയും ജീവിതം ദുസ്സഹമാക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്. നമ്മൾ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, ശബ്ദം, ഭക്ഷണം, മണ്ണ് ഇവയൊക്കെ മലിനപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭൂമിയിലെ എല്ലാ ജീവജാലങ്ങളുമായും നമ്മൾ എല്ലാ കാര്യങ്ങളും പങ്കിടുന്നതിനാൽ, ഒരു പ്രദേശത്ത് സംഭവിക്കുന്നത് എത്ര അകലെയാണെങ്കിലും അത് എല്ലാറ്റിനെയും ബാധിക്കുന്നു. മലിനീകരണം […]

Share News
Read More