ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നിലനിർത്തുന്നതിനും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതി ഉറപ്പു വരുത്തുന്നതിനും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. |റിപ്പബ്ലിക് ദിന ആശംസകൾ നേരുന്നു.

Share News

ഇന്ന് എഴുപത്തിനാലാമാത് റിപ്പബ്ലിക് ദിനം. വൈവിധ്യപൂർണ്ണമായ സാംസ്കാരികതകളെ തുല്യപ്രാധാന്യത്തോടെ കോർത്തിണക്കി ഇന്ത്യ എന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ സത്തയെ നിർണ്ണയിക്കുന്നതും നിർവചിക്കുന്നതും ഭരണഘടനയാണ്. ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നിലനിർത്തുന്നതിനും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതി ഉറപ്പു വരുത്തുന്നതിനും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എല്ലാ പൗരന്മാർക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ഭക്തി, ആരാധന എന്നിവയ്ക്കുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തി […]

Share News
Read More

ഇന്ത്യൻ ഭരണഘടന പകരുന്ന സമത്വത്തിൻ്റെയും മതേതരത്വത്തിൻ്റേയും ജനാധിപത്യത്തിൻ്റേയും മഹത്തായ മൂല്യങ്ങൾ സംരക്ഷിക്കുമെന്ന് ഉത്തരവാദപ്പെട്ട പൗരന്മാരെന്ന നിലയിൽ ഭരണഘടനാ ദിനമായ ഇന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.

Share News

Our Constitution encompasses the lofty ideals upheld by our freedom fighters and has laid the foundation of the Indian Republic. As responsible citizens, we should pledge to protect the egalitarian ideals, secular values, and democratic spirit it upholds.

Share News
Read More